Livestock & Aqua

പോത്തിന് ചെള്ള്, മൂട്ട, പേൻ, ചാഴി ഒരു പ്രശ്നമാണോ ഇതാ ഒരു ഉത്തമ മരുന്ന്.

പോത്തിന് ചെള്ള്, മൂട്ട, പേൻ, ചാഴി ഒരു പ്രശ്നമാണോ ഇതാ ഒരു ഉത്തമ മരുന്ന്.

FLUPOR എന്നാണ് അതിൻറെ പേര്.

പോത്തിൻറെ നടു പുറത്ത് ഈ മരുന്ന് കൊണ്ട് ഒരു വര വരക്കുക. തലയുടെ മുകൾ ഭാഗം മുതൽ വാലിൻറെ അറ്റം വരെ പോത്തിൻറെ പുറത്തു ഈ മരുന്ന് കുപ്പിയുടെ അറ്റം കൊണ്ട് ഒരു വര വരയ്ക്കുക. പിന്നീട് ഒരു മാസത്തേയ്ക്ക് ചെള്ള്, മൂട്ട, പേൻ, ചാഴി ശല്യം ഉണ്ടാക്കില്ല. ഒരു മില്ലിലിറ്റർ പത്തുകിലോയ്‌ക്ക് ഉപയോഗിക്കാം. 300 കിലോ ഉള്ള പോത്തിന് 30 മില്ലിലിറ്റർ മതിയാകും.


English Summary: BUFFALO CHELLU REMEDY

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine