വളരെ പെട്ടെന്ന് തന്നെ മുട്ടായിടാൻ കഴിയുന്ന മൂന്നാരമാസം പ്രായമായ ഗ്രാമശ്രീ, BV380 തുടങ്ങിയ മുട്ട കോഴികൾ വിതരണത്തിന് തയ്യാർ. ഒരു വർഷം 300 മുതൽ 320 വരെ മുട്ടയിടുന്ന കൂട്ടിൽ ഇട്ട് വളർത്താൻ കഴിയുന്ന ഇനം ആണ് BV 380 മുട്ട കോഴികൾ. സ്ഥലം കുറവുള്ളവർക്കും നഗര വാസികൾക്കും ഈ ഇനത്തിൽ പെട്ട കോഴിയെ ഹൈടെക് കൂടുകളിൽ അനായാസം വളർത്താം.
ചിലവ് കുറവിൽ വളർത്താൻ കഴിയുന്ന ഇനം ആണ് ഹൈ ബ്രീഡ് ഗ്രാമശ്രീ ആയ ഗ്രോസ്റ്റർ. വീടുകളിലെ തീറ്റയും കൈ തീറ്റയും നൽകി വളർത്താൻ കഴിയും ഒരു വർഷം 260 വരെ ശരാശരി മുട്ടയിടും ശരാശരി 2 മുതൽ രണ്ടര വർഷം മുട്ട യിടുകയും ചെയുന്ന നാടൻ ഇനം ആണ് ഗ്രാമശ്രീ ഗ്രോസ്റ്റർ.
കേരളത്തിൽ മിനിമം എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുഴുവനും വിതരണം നടത്തും. CFCC യിൽ നിന്നും കോഴികളെ വാങ്ങുമ്പോൾ മെഡിക്കൽ എയ്ഡ് കിറ്റും സൗജന്യമായി ലഭിക്കും.
WWW.CFCC.IN എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈൻ ആയും 9495 72 2026, 9495 18 2026 എന്ന നമ്പറിലൂടെയും ബുക്കിംഗ് നടത്താം.
Share your comments