Livestock & Aqua

ചത്തീസ്ഘഡ് ചിത്രലാട മത്സ്യകുഞ്ഞുങ്ങൾ കേരളത്തിലെവിടെയും വിതരണം ചെയ്യുന്നു

കർഷക സുഹൃത്തുക്കളെ ..21 ദിവസത്തെ treatment ന് ശേഷം 99.9% monosex ആയി പെട്ടെന്ന് വളർച്ച വയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രൂഡ് സ്റ്റോക്ക് ഉള്ള M.M ഹാച്ചറി ചത്തീസ്ഘഡ് ചിത്രലാട കുഞ്ഞുങ്ങൾ

മികച്ച ക്വാളിറ്റിയും ഉയർന്ന വളർച്ചാ നിരക്കും നല്ല നിറമുള്ളവയും മോട്ടാലിറ്റി കുറഞ്ഞതുമായ ചിത്രലാട കുഞ്ഞുങ്ങൾ രാജ്യാന്തര നിലവാരത്തിൽ ഇൻഫക്ഷൻ വരാതെ പാക്ക് ചെയ്ത ഉയർന്ന പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങൾ ഒരാഴ്ച ട്രീറ്റ്മെൻറ് കഴിഞ്ഞതിനുശേഷം നമ്മുടെ ഫാമിൽ നിന്ന് സപ്ലൈ ചെയ്യുന്നു കടവിൽ അക്വാ ഫാം കൊല്ലം കൊട്ടിയം.

കേരളത്തിൽ എവിടെയും ഹൈവേ ഡെലിവറി ഉണ്ടായിരിക്കുന്നതാണ് ന്യായമായ വിലയും വിൽപനയ്ക്കു ശേഷമുള്ള സേവനങ്ങളും കർഷകർക്ക് നൽകിവരുന്നു കടവിൽ അക്വാഫാം കൊല്ലം കൊട്ടിയം

നമ്മളെ ബന്ധപ്പെടേണ്ട കോൺടാക്ട് നമ്പർ വാട്സ്ആപ്പ്...9746701101....8921425486


English Summary: CHITHRA LADA FISH SEEDLINGS kjarsep2120

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine