ക്ഷീരകർഷകർ പ്രധാനമായും കരുതേണ്ട അത്യാവശ്യ മരുന്നുകൾ
1.Thyrel, gas off --- വയറു സ്തംഭനം
2, Biotrim ds, Enro-Tz --- വയറിളക്കം
3, Povidone iodine., potasium permangnt
--- ക്ലീനിംഗ്
4,Paino vet --- വേദനയ്ക്കു
5, Feed up bols --- തീറ്റ എടുക്കാൻ
6, Repalata powder, utro vet , Pro-utro- ഗർഭാശയം ക്ലീൻ ആകാൻ
7, Melpole, menolex --- പനി വേദന
8, Amphicide, --- പണ്ട് പുഴുവിന്
9, flytick,-f, Tinix-vet --- ചെള്ള്, പേൻ.
10, lorexane, --- ഈച്ച വരാതിരിക്കാൻ
11,Blood Off , styplon --- രക്തം നിൽക്കാൻ
12, Speed Up gel --- എണീക്കാൻ പ്രയാസമുള്ള
13, E-Boost, gulco fed --- ഗ്ലൂക്കോസ് കുറവിന്
14,Sulba Vet സി --- പാല് വെള്ളം പോലെ ആകുന്ന അവസ്ഥയ്ക്ക്
15, Vetclop --- ഗർഭാശയം ചുരുങ്ങാൻ
16, proIron --- anemia
17,promilk gel --- മിൽക്ക് ഫീവർ
18, Drycristan -s (inj) -- പശുവിന്റെ കാൽമുട്ട് വേദനയ്ക്ക്
19, Neblone powder --- വയറിളക്കം പമ്പുചെയ്ത് പോകുന്നതിന്
20, Natcough --- ചുമയ്ക്ക്
21, prajana ---heat ആവാൻ
22, സിപ്‌ളസ് --- കണ്ണിന്റെ ഇന്ഫെക്ഷന്
23, vet bacine, -- കൗ പോക്സിന്
24, Mestilep --- അകിടിലെ നീര് കുറയാൻ
25, promilk plus mixture -- ദഹനത്തിന് ചാണകത്തിൽ കൂടി ഭക്ഷണപദാർത്ഥങ്ങൾ പോകാതിരിക്കാൻ
Share your comments