1. Livestock & Aqua

ക്ഷീരകര്‍ഷക പരിശീലനം 21ന്

താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ് ചെയ്യുക. നവംബര്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.WhatsApp the name and phone number of interested dairy farmers to 8078180809. The principal said only those who register by 2pm on November 20 will be considered

K B Bainda

ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി  'ഡയറി ഫാമും ലൈസന്‍സിങ്ങ് വ്യവസ്ഥകളും' എന്ന വിഷയത്തില്‍ നവംബര്‍ 21 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍  8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ് ചെയ്യുക. നവംബര്‍ 20ന്  ഉച്ചയ്ക്ക് രണ്ട് മണിക്കകം രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.The Government Dairy Training Center in Beypore is organizing an online class on 'Dairy Farm and Licensing Conditions' for dairy farmers on November 21 at 10 am. WhatsApp the name and phone number of interested dairy farmers to 8078180809. The principal said only those who register by 2pm on November 20 will be considered.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലാഭകരമായ ഡയറി ഫാമിങ്ങിനു വേണ്ടി ഉരുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം? പാർട്ട് 2( PART 2)

English Summary: Dairy training on the 21st.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds