പാൽ ഉൽപാദനം ഒരു പരിധി വരെ കൂടുവാൻ സഹായിക്കുന്ന നാടൻ രീതികൾ
1 ഗ്ലാസ് പച്ചരി , പച്ച പപ്പായ ചെറുതായി അരിഞ്ഞു അല്പം ഉപ്പിട്ട് വേവിച്ചു കൊടുക്കാം.
1 ഗ്ലാസ് പച്ചരി ,ശതാവരി കിഴങ്ങ് ചെറുതായി അരിഞ്ഞു അല്പം ഉപ്പിട്ട് വേവിച്ചു കൊടുക്കാം
1 ഗ്ലാസ്സ് പച്ചരി , ശർക്കര , നാളികേരം ഇവ അരിഞ്ഞു വേവിച്ചു കൊടുക്കാം.
50 gm ഉഴുന്ന് , 50 gm എള്ള് ഇവ കുതിർത്തോ , പൊടിച്ചോ കൊടുക്കാം.
മുരിങ്ങയില, ശിമ കൊന്ന ഇല, ( കാൽഷ്യം അടങ്ങിയവ ) എന്നിവ കൊടുക്കാം.
Share your comments