മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും.ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൽസ്യം ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മതി കുട്ടികളുടെ ബുദ്ധി വികാസത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാര്ബോഹൈഡ്രേറ്സ് വളരെ കുറച്ചു മാത്രം അടങ്ങിയിരിക്കുന്നതിനാൽ ശാരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മത്തി വളരെ അനുയോജ്യമാണ്. ഇനിമുതൽ മാർക്കറ്റിൽ വരുന്ന ഐസും ഫോർമാലിനും ഇട്ടു മരവിപ്പിച്ച വിലകൂടിയ വലിയ മത്സ്യങ്ങൾക്ക് പിന്നാലെ പോകാതെ ഒരു കിലോ മത്തി വാങ്ങി കറിവച്ചു കഴിക്കൂ ഹൃദയം സംരക്ഷിക്കൂ.
മത്തികഴിക്കാൻ മടിക്കേണ്ട
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി. വളരെ സ്വാദിഷ്‌ഠമായ ഒന്നാണ് മത്തികൊണ്ടുള്ള വിഭവങ്ങൾ എന്നാൽ ഇതിന്റെ ഉളുമ്പ് മണം മിക്കവരെയും ഇത് പാചകം ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്താറുണ്ട്.
മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും.ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൽസ്യം ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മതി കുട്ടികളുടെ ബുദ്ധി വികാസത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാര്ബോഹൈഡ്രേറ്സ് വളരെ കുറച്ചു മാത്രം അടങ്ങിയിരിക്കുന്നതിനാൽ ശാരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മത്തി വളരെ അനുയോജ്യമാണ്. ഇനിമുതൽ മാർക്കറ്റിൽ വരുന്ന ഐസും ഫോർമാലിനും ഇട്ടു മരവിപ്പിച്ച വിലകൂടിയ വലിയ മത്സ്യങ്ങൾക്ക് പിന്നാലെ പോകാതെ ഒരു കിലോ മത്തി വാങ്ങി കറിവച്ചു കഴിക്കൂ ഹൃദയം സംരക്ഷിക്കൂ.
Share your comments