(എ)കറ്റാർവാഴ - 250 ഗ്രാം; (ബി) മഞ്ഞൾ - 50 ഗ്രാം; (സി) കാൽസ്യം ഹൈഡ്രോക്സൈഡ് (ചുണ്ണാമ്പ്)- 15 ഗ്രാം, നാരങ്ങാ 2 എണ്ണം, കറിവേപ്പില - 2 കൈപിടി; ശർക്കര - 100 ഗ്രാം.
(i) എല്ലാ ചേരുവകളും (" എ' മുതൽ " സി' വരെ ഉള്ള ചേരുവകൾ മാത്രം) കൂട്ടി ചേർത്തു ചുവന്ന നിറമുള്ള കുഴമ്പ് രൂപത്തിലേക്കു അരച്ചു എടുക്കുക.
(i) അരച്ചു വെച്ച് കുഴമ്പ് ഒരു കൈ പിടി എടുത്തു അതിലേക്കു
150-200 മില്ലി വെള്ളം ചേർത്തെടുക്കുക.
(i) അകിടു നന്നായി കഴുകിയശേഷം ഈ മിശ്രിതം അകിടിന്റെ
എല്ലാ വശങ്ങളിലും തേച്ചു പിടിപ്പിക്കുക.
(i) ഇതു ദിവസേന പത്തു നേരം എന്ന കണക്കിൽ 5
ദിവസത്തേക്കു ആവർത്തിക്കുക.
(iv) ദിവസേന രണ്ടു നാരങ്ങാ വിതം മൂന്ന് ദിവസത്തേക്ക് നല്കുക.
Share your comments