കടുത്ത വേനൽ മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ഹാനികരമാണ് സൂര്യതാപം, വേനൽക്കാല രോഗങ്ങൾ എന്നിവ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ നൽക്കാലികളെ കോഡിൽ നിന്ന് സംരക്ഷിക്കാൻ മാര്ഗങ്ങള് കണ്ടെത്തേണ്ടിയിരിക്കുന്നു.
കടുത്ത വേനൽ മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ഹാനികരമാണ് സൂര്യതാപം, വേനൽക്കാല രോഗങ്ങൾ എന്നിവ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ നൽക്കാലികളെ കോഡിൽ നിന്ന് സംരക്ഷിക്കാൻ മാര്ഗങ്ങള് കണ്ടെത്തേണ്ടിയിരിക്കുന്നു. ക്ഷീരകർഷകർക്ക് നാൽക്കാലികളെ ചൂടിൽ നിന്നും സംരക്ഷിക്കുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് താഴെ പറയുന്ന വിവിധ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ തണുപ്പുള്ള മേച്ചിൽ പുറങ്ങളിൽ മാത്രം കന്നുകാലികളെ തീറ്റതേടാൻ വിടുക. ഉച്ച നേരത്തെ ചൂടിൽ നിന്നും രക്ഷയേകാൻ മേക്സിൽ സമയം രാവിലെ 9 നു മുൻപും ഉച്ചക്ക് 5 നു ശേഷവും മാത്രം ആക്കുക.
ദിവസവും 130 ലിറ്റർ വെള്ളം പശുക്കൾക് കുടിക്കാൻ കൊടുക്കണം. തൊഴുത്തിന് ചുറ്റും തണൽ മരങ്ങൾ വച്ച് പിടിപ്പിക്കണം തൊഴുത്തിനകത്തെ ചൂട് കുറയ്ക്കാൻ തൊഴുത്തിന് മേൽക്കൂരയിൽ ചാക്ക് ഓൾ എന്നിവ ഇട്ടു കൊടുക്കണം വശങ്ങളിൽ ചാക്കുകൾ കൊണ്ട് മറ കെട്ടാം.
പശുക്കളെ 3 മണിക്കൂർ ഇടവിട്ട് നനച്ചു കൊടുക്കണം അവയ്ക്കു ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും ആവശ്യമായ ധാതു ലവങ്ങൾ നൽകണം. കനത്ത ചൂടിനെ പ്രതിരോധിക്കാൻ പകൽ ചൂട് കൂടുതലുള്ള സമയങ്ങളിൽ തെറ്റാ നല്കാതിരിക്കുന്നതാണ് ഉത്തമം. മഞ്ഞപിത്തം, ക്ഷീരപനി , അകിടുവീക്കം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടാണ് മൃഗഡോക്ടറുടെ സേവനം തേടണം
English Summary: how to protect cattle from hot sun
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments