1. Livestock & Aqua

നാടൻ പശുക്കളെ വളർത്താൻ താല്പര്യമുണ്ടോ? : ക്ഷീര വികസന വകുപ്പ്

ഗിർ, സഹിവാൾ, വെച്ചൂർ, സിന്ധി തുടങ്ങിയ നാടൻ പശുക്കളെ ഈ പദ്ധതി പ്രകാരം വാങ്ങാം. മൂന്നു വർഷത്തേക്ക് പശുവിനെ ഇൻഷ്വർ ചെയ്യുകയും പദ്ധതി തുടരുകയും വേണം, ആ നിലയ്ക്ക് ഒരു കരാറിൽ ഏർപ്പെടുകയും വേണം. തൊഴുത്ത് ഉൾപ്പെടയുള്ള ഭൌതിക സൌകര്യങ്ങൾ ഗുണഭോക്താവി ഒരുക്കി, പശുവിനേയും വാങ്ങിയതിനുശേഷം ആയിരിക്കും ധനസഹായം അനുവദിക്കുന്നത്. പരമാവധി ധനസഹായം 36500/-Indigenous cows like Gir, Sahiwal, Vechoor and Sindhi Can be purchased under this scheme. For three years The cow should be insured and the scheme should continue, As such, a contract must be entered into. Physical facilities including barn After the beneficiary has prepared and purchased the cow Funding will be provided. Maximum financial assistance 36500 / -

K B Bainda
desi cow project
desi cow project

ക്ഷീരോത്പാദക ക്ഷമതയുള്ള നല്ലയിനം നാടൻ പശുക്കളെ
വളർത്താൻ താത്പര്യപര്യമുള്ള ക്ഷീരകർഷകർക്കയി സുഭിക്ഷ കേരളം പദ്ധതിയിൽ ക്ഷീരവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ഗിർ, സഹിവാൾ, വെച്ചൂർ, സിന്ധി തുടങ്ങിയ നാടൻ പശുക്കളെ ഈ പദ്ധതി പ്രകാരം വാങ്ങാം. മൂന്നു വർഷത്തേക്ക്പശുവിനെ ഇൻഷ്വർ ചെയ്യുകയും പദ്ധതി തുടരുകയും വേണം,
ആ നിലയ്ക്ക് ഒരു കരാറിൽ ഏർപ്പെടുകയും വേണം. തൊഴുത്ത് ഉൾപ്പെടയുള്ള ഭൗതിക സൗകര്യങ്ങൾ ഗുണഭോക്താവി ഒരുക്കി, പശുവിനേയും വാങ്ങിയതിനുശേഷം
ആയിരിക്കും ധനസഹായം അനുവദിക്കുന്നത്. പരമാവധി ധനസഹായം 36500/-Indigenous cows like Gir, Sahiwal, Vechoor and Sindhi Can be purchased under this scheme. For three years
The cow should be insured and the scheme should continue,As such, a contract must be entered into.Physical facilities including barn After the beneficiary has prepared and purchased the cow
Funding will be provided. Maximum financial assistance 36500 / -

രജിസ്റ്റ്രേഷൻ ഫീസ്: 170/-

അപേക്ഷ ഫോം:https://drive.google.com/file/d/1BhmPEMCI7qyrMGmihgVlaz3fdAyROtBl/view?usp=sharing

അപേക്ഷയോടൊപ്പം ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, തന്നാണ്ട് കരം അടവ് രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ നൽകണം.

കൂടുതൽ അനുബന്ധ വാർത്തകൾക്കായി :വെച്ചൂര്‍ പശു :കേരളത്തിൻ്റെ തനത് കന്നുകാലി ജനുസ്സ്

#Dairy development Board#farmer#Cow#Farm#Krishijagran

English Summary: interested in raising native cows? : Dairy Development Department

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds