1. Livestock & Aqua

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ കർഷകർക്കായുള്ള പരിശീലനങ്ങൾ

ഫെബ്രുവരി 1മുതൽ 15 വരെ RATTC വൈറ്റില നടത്തുന്ന കർഷകർക്കായുള്ള പരിശീലനങ്ങൾ 1/2/2021. കാർഷികയന്ത്രവൽക്കരണം 2/2/2021. ശാസ്ത്രീയ വാഴകൃഷി 3/2/2021 മുതൽ 4/1/2021 വരെ 2 ദിവസം.കൃഷിയിലെ നൂതന കാഴ്ചപ്പാടുകൾ 3/2. മീൻകൃഷി അധിഷ്ഠിത സംയോചിത കൃഷി 4/2. മഴമറ, കൃത്യതകൃഷി

Arun T
വാഴകൃഷി
വാഴകൃഷി

ഫെബ്രുവരി 1മുതൽ 15 വരെ RATTC വൈറ്റില നടത്തുന്ന കർഷകർക്കായുള്ള പരിശീലനങ്ങൾ

1/2/2021. കാർഷികയന്ത്രവൽക്കരണം
2/2/2021. ശാസ്ത്രീയ വാഴകൃഷി
3/2/2021 മുതൽ 4/1/2021 വരെ 2 ദിവസം.കൃഷിയിലെ നൂതന കാഴ്ചപ്പാടുകൾ
3/2. മീൻകൃഷി അധിഷ്ഠിത സംയോചിത കൃഷി
4/2. മഴമറ, കൃത്യതകൃഷി

5/2. ശാസ്ത്രീയ നെൽകൃഷി
8/2. മണ്ണ്,വിള ആരോഗ്യ പരിപാലനമുറകൾ
9/2മുതൽ 10/2 വരെ. പഴംപച്ചക്കറി മൂല്യ വർധിത ഉൽപ്പന്നങ്ങൾ

11/2. ജൈവകൃഷിയും ജൈവ ഉൽപ്പാദനോപാധി കളുടെ നിർമ്മാണവും
12/2.ശാസ്ത്രീയ പച്ചക്കറി കൃഷി
15/2. കൂൺ കൃഷി.

ട്രെയിനിങിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 0484 2703094 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടത് ആണ്.

മറാക്കയുടെ' ജൈത്രയാത്ര ജോണിയുടെയും

കാർഷിക സംരഭങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുന്നു

English Summary: Malambuzha animal husbandary training center programs for februvary

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds