1. Livestock & Aqua

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 18 മുതൽ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

തലയോലപ്പറമ്പ് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിന്നും ഓൺലൈനായി നടത്തുന്ന പരിശീലന പരിപാടിയിൽ ( വെബ്ബിനാർ) പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 9188522706 എന്ന വാട്സാപ്പ് നമ്പറിൽ സന്ദേശം അയച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന പരിപാടിയുടെ ലിങ്ക് പേര് രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ വാട്സ്ആപ്പിൽ അയച്ചു തരുന്നതായിരിക്കും. Farmers wishing to participate in the online training program (webinar) conducted by Talayolaparambu Animal Husbandry Training Center should send a message to WhatsApp number 9188522706 and register their name. The link name of the training program will be sent to the registered persons on WhatsApp

K B Bainda
തലയോലപ്പറമ്പ്  മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ  മാസം നടക്കുന്ന ഓൺലൈൻ  പരിശീലനങ്ങൾ
തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

തലയോലപ്പറമ്പ് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിന്നും ഓൺലൈനായി നടത്തുന്ന പരിശീലന പരിപാടിയിൽ ( വെബ്ബിനാർ) പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 9188522706 എന്ന വാട്സാപ്പ് നമ്പറിൽ സന്ദേശം അയച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന പരിപാടിയുടെ ലിങ്ക് പേര് രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ വാട്സ്ആപ്പിൽ അയച്ചു തരുന്നതായിരിക്കും. Farmers wishing to participate in the online training program (webinar) conducted by Talayolaparambu Animal Husbandry Training Center should send a message to WhatsApp number 9188522706 and register their name. The link name of the training program will be sent to the registered persons on WhatsApp.

തലയോലപ്പറമ്പ്  മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ  മാസം നടക്കുന്ന ഓൺലൈൻ  പരിശീലനങ്ങൾ
തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

പരിശീലന പരിപാടികലും തിയ്യതികളും താഴെ പറയുന്നു.


1 മുയൽ കവളർത്തലിൽ പരിശീലനം. തിയതി 18. 9. 2020


2. മുട്ടക്കോഴി വളർത്തലിൽ പരിശീലനം. 23.24 തിയതികളിൽ


3. പന്നി വളർത്തൽ പരിശീലനം തിയതി 29.9.2020

പേര് രജിസ്റ്റർ ചെയ്യാനായി 9188522706 നമ്പരിൽ മെസ്സേജ് അയക്കൂ
എന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :6000 രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം

#Animal Husbandry#Farmer#Online#Krishi

English Summary: Online training in September at Talayolaparambu Animal Husbandry Training Center kjkbbsep12

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds