Livestock & Aqua
മത്സ്യത്തിന്റെ മികച്ച വളർച്ചയക്ക് ഉള്ള പ്രോബയോട്ടിക് ബുക്കിങ്ങ് തുടങ്ങി

കുളങ്ങളിൽ മത്സ്യത്തിന്റെ മികച്ച വളർച്ചക്കും, പ്രതിരോധശേഷി കൂട്ടുന്നതിനും, അമ്മോണിയ, നൈട്രൈറ്റ്, നൈട്രേറ്റ് എന്നിവ നിയന്ദ്രിച്ചു നിറുത്തുന്നതിനുമുള്ള പ്രോബയോട്ടിക് ലഭ്യമാണ്.
Bacillus brevis, Bacillus pumilis,B. Mycoides, pseudomonas alcaligenes, Micrococcus rosius എന്നീ ഇനത്തിൽ പെട്ട മിത്ര ബാക്റ്റീരിയകൾ 50billion CFU ഒരു ഗ്രാമിൽ അടങ്ങിയ PONDPRO ലഭ്യമാണ്.
വില ₹450/- അര കിലോ. ഉപയോഗം 250ഗ്രാം,15 ദിവസം കൂടുമ്പോൾ
വിളിക്കാം 9895345845
LAURA AQUA
Kaloor, KOCHI-682017.
English Summary: probiotic for fish farming in sale book soon
Share your comments