പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കാടമുട്ട. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ അത്യുത്തമം.അഞ്ചു സാധാരണ മുട്ടയുടെ ഗുണം ഒരു കാടമുട്ടയിലൂടെ ലഭിയ്ക്കുമെന്നു പറയാം. തീരെ ചെറുതാണെങ്കിലും ഗുണങ്ങളില്‍ കാടമുട്ട മറ്റേതിനേക്കാളും മുന്‍പന്തിയിലാണിത്.പലതരത്തിലുള്ള വൈറ്റമിനുകളുടേയും പ്രോട്ടീനുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കാടമുട്ടയില്‍ അടങ്ങിയിട്ടുള്ള അയേണ്‍ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇത് ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും.കാട മുട്ടയിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തം കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയുന്നു. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കാൻ കാടമുട്ട സഹായിക്കുന്നു .
തലച്ചോറിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി വർദ്ധിപ്പിക്കാനും കാടമുട്ട നല്ലതാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കുറയുമ്പോള്‍ ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ പരിഹരിക്കാൻ കാടമുട്ട കഴിക്കുന്നതിലൂടെ കഴിയും.

Share your comments