<
  1. Livestock & Aqua

കോഴികൾക്കും പശുക്കൾക്കും Sharkliverol (ഷാർക്‌ലിവറോൾ) കേരളത്തിലെ കർഷകർക്കും

ഏറ്റവും പുതിയ എക്സ്പോർട്ട് ഫാം പായ്ക്ക് 9 ലിറ്റർ,27 ലിറ്റർ Sharkliverol (ഷാർക്‌ലിവറോൾ) കേരളത്തിലെ കർഷകർക്കും.

Arun T
Sharkliverol (ഷാർക്‌ലിവറോൾ)
Sharkliverol (ഷാർക്‌ലിവറോൾ)

ഏറ്റവും പുതിയ എക്സ്പോർട്ട് ഫാം പായ്ക്ക് 9 ലിറ്റർ,27 ലിറ്റർ Sharkliverol (ഷാർക്‌ലിവറോൾ) കേരളത്തിലെ കർഷകർക്കും.

എന്താണ് Sharkliverol (ഷാർക്‌ലിവറോൾ) ?

18 ശതമാനത്തിന് മുകളിൽ ഡോക്കോസാഹെക്സനിക് ആസിഡും,ഈകോസപെൻറ്റനോയിക് ആസിഡും (ഒമേഗ 3 ഫാറ്റി ആസിഡ്സ്),ഫ്രീ ഫാറ്റി ആസിഡുകളും,നാച്ചുറൽ ആയ വിറ്റാമിൻ എ,വിറ്റാമിൻ,ഡി,കൂടാതെ അയഡിൻ തുടങ്ങിയ ഘടകങ്ങൾ ഉള്ള നാച്ചുറൽ പ്രോഡക്റ്റ് Sharkliverol (ഷാർക്‌ലിവറോൾ) ?

ആട്ടിൻകുട്ടികൾക്കും,ആടുകൾക്കും,കന്നുകുട്ടികൾക്കും,പശുക്കൾക്കും Sharkliverol (ഷാർക്‌ലിവറോൾ) കൊടുത്താലുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? (Benefit of giving Sharkliverol for Goat ,cow etc)

ആട്ടിൻകുട്ടികളുടെ വളർച്ചക്കും,രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന സപ്പ്ളിമെൻറ് ആണ് Sharkliverol (ഷാർക്‌ലിവറോൾ).ആടുകളുടെ ചർമ്മത്തിന്റ്റെ ആരോഗ്യത്തിനും,രോമത്തിൻ്റെ തിളക്കത്തിനും വളരെ ഫലപ്രദമാണ് Sharkliverol (ഷാർക്‌ലിവറോൾ).

പോത്തിൻകുട്ടികൾക്കും,മുയലുകൾക്കും Sharkliverol (ഷാർക്‌ലിവറോൾ) കൊടുത്താലുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? (Benefit of giving to  buffalo ,Rabbit )

പോത്തിൻകുട്ടികളുടെ നല്ല വളർച്ചക്കും, ചർമ്മത്തിന്റ്റെ ആരോഗ്യത്തിനും,രോമത്തിൻ്റെ തിളക്കത്തിനും വളരെ ഫലപ്രദമാണ് Sharkliverol (ഷാർക്‌ലിവറോൾ).

നായ്ക്കൾക്കും പൂച്ചകൾക്കും,അലങ്കാര പക്ഷികൾക്കും Sharkliverol (ഷാർക്‌ലിവറോൾ) കൊടുത്താലുള്ള ഗുണങ്ങൾ എന്തെല്ലാമാണ്? (Benefit for cats, ornamental birds)

മൃഗങ്ങളിയും പക്ഷികളിലും കാണുന്ന മിക്കവാറും ചർമ്മ രോഗങ്ങൾക്ക് മൂല കാരണം ഫാറ്റി ആസിഡ് ഡെഫിഷ്യൻസി ആണ്.പെറ്റ് അനിമൽസിൻറ്റെ ബ്രെയിൻ ഡെവലപ്പ്മെൻറിനും Sharkliverol (ഷാർക്‌ലിവറോൾ) ലിൽ അടങ്ങിയിട്ടുള്ള ഡോക്കോസാഹെക്സനിക് ആസിഡും,ഈകോസപെൻറ്റനോയിക് ആസിഡും (ഒമേഗ 3 ഫാറ്റി ആസിഡ്സ്),ഫ്രീ ഫാറ്റി ആസിഡുകളും,നാച്ചുറൽ ആയ വിറ്റാമിൻ എ,വിറ്റാമിൻ,ഡി,കൂടാതെ അയഡിൻ തുടങ്ങിയ ഘടകങ്ങൾ സഹായിക്കും.

Sharkliverol (ഷാർക്‌ലിവറോൾ) ഏതെല്ലാം പായ്ക്കുകളിൽ ലഭിക്കും? (different types of Packet)

200 മില്ലി,400 മില്ലി കൂടാതെ ഫാം പായ്ക്കുകളായ 9 ലിറ്റർ 27 ലിറ്റർ ബാരലുകളിലും ലഭിക്കും.

(ഷാർക്‌ലിവറോൾ,പ്രോമിൽക് പ്ലസ് മിക്സ്ചർ, ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന മെഡിക്കൽ സ്റ്റോറുകളിലും,ഫീഡ് ഷോപ്പുകളിലും,പെറ്റ് ഷോപ്പുകളിലും ലഭിക്കും)

ഷാർക്‌ലിവറോൾ,പ്രോമിൽക് പ്ലസ് മിക്സ്ചർ,ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :

തിരുവനന്തപുരം,കൊല്ലം:9544997278,9447012017

പത്തനംതിട്ട,ആലപ്പുഴ,കരുനാഗപ്പള്ളി,മല്ലപ്പള്ളി:9495625000

എറണാകുളം ടൌൺ:7012479898

എറണാകുളം,ഇടുക്കി,കോട്ടയം:9447233534

ത്രിശൂർ:9495132166

പാലക്കാട്,എടപ്പാൾ,പൊന്നാനി:9349922201

നിലബൂർ-മലപ്പുറം:9387527802

മലപ്പുറം കോഴിക്കോട്,വയനാട്: 9747558433

പേരാമ്പ്ര:കോഴിക്കോട്:9745701894

പയ്യാവൂർ,കണ്ണൂർ:9400511844

ഇരിട്ടി:9645051016

കണ്ണൂർ,കാസർഗോഡ്:9846053733

പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക: provetindia@gmail.com,
കസ്റ്റമർ കെയർ നമ്പർ:9495673313

English Summary: SHARKLIVEROL FOR CATTLE GROWERS IN KERALA

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds