നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന നാടന്‍ കോഴികള്‍ നന്നായി അടയിരിക്കുന്നതിനു പുറമേ നല്ല അമ്മമാരായി കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യും.
വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളില്‍ 50% പിട ആയിരിക്കും. അടവയ്‌ക്കപ്പെടുന്ന മുട്ടകളില്‍തന്നെ 50-65% മാത്രമേ വിരിയുകയുള്ളൂ. രോഗംകൊണ്ടും മറ്റു കാരണങ്ങള്‍കൊണ്ടും കോഴിക്കുഞ്ഞുങ്ങളെ തിരസ്‌കരിച്ചു മാറ്റാന്‍ ഇടയുള്ളതുകൊണ്ട് നല്ല ഒരു പിടയെ തിരഞ്ഞെടുക്കുന്നതിന് അഞ്ചോ ആറോ മുട്ടകള്‍ അടവയ്‌ക്കണം.
അടക്കോഴിയെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. ആരോഗ്യമുള്ളവയും ബഹളം വയ്‌ക്കാത്തതുമായവയെ മാത്രം തിരഞ്ഞെടുക്കുക.
2. മുട്ടയിടിലിന്റെ ആദ്യകാലത്തുള്ളവയെക്കാള്‍ അല്‍പ്പം മുതിര്‍ന്ന കോഴികളാണ് നല്ലത്.
വൈകുന്നേരം അടവയ്‌ക്കുന്നതാണ് നല്ലത്. അപ്പോള്‍ അടക്കോഴി പുതിയ ചുറ്റുപാടുമായി രാത്രിയില്‍ പൊരുത്തപ്പെടുന്നു. അടവയ്‌ക്കുന്നതിനുമുമ്പ് ഒന്നുരണ്ടു ദിവസത്തേക്ക് രണ്ടോ മൂന്നോ സാധാരണ മുട്ടയുടെ പുറത്തിരിക്കാന്‍ കോഴിയെ പരിശീലിപ്പിക്കണം. അടവയ്‌ക്കപ്പെടുന്ന മുട്ടയുടെ എണ്ണം കോഴിയുടെയും മുട്ടയുടെയും വലിപ്പം ആശ്രയിച്ചിരിക്കും.
In addition to being well-kept, the native chickens found in our countryside raise their young as good mothers.
About 50% of hatchlings hatch. Only 50-65% of hatched eggs hatch. Five or six eggs should be laid to select a good hen as the chicks may be rejected due to disease or other reasons.
There are a few things to keep in mind when choosing a chicken
1. Choose only the healthy and non-noisy ones.
2. Slightly older hens are better than those in the early stages of laying.
It is better to pay in the evening. Then the hen adapts to the new environment at night. The hen should be trained to lay two or three normal eggs for one or two days before hatching. The number of eggs laid depends on the size of the hen and the egg.
If there are lice on the outside of the chicken, they should be destroyed with insecticides like fly kill and tick tox before loading into the cage.
കൂട്ടില്‍ കയറ്റുന്നതിനുമുമ്പ് ഫ്‌ളൈ കില്‍, ടിക്‌ടോക്‌സ് തുടങ്ങിയ കീടനാശിനി ഉപയോഗിച്ച് കോഴിയുടെ പുറത്ത് പേനുകളുണ്ടെങ്കില്‍ നശിപ്പിക്കേണ്ടതാണ്.
Share your comments