മുട്ടക്കോഴികള്‍ക്ക് കിഴക്കുപടിഞ്ഞാറു ദിശയില്‍ വേണം കൂടുനിര്‍മ്മിക്കാന്‍. കോഴികളുടെ എണ്ണത്തിനനുസരിച്ച് നീളം വ്യത്യാസപ്പെടുത്താം. എന്നാല്‍ കെട്ടിടത്തിന്റെ വീതി വീതി 4.5-9 മീറ്റര്‍ ആണ് വേണ്ടത്. വീതി അധികമായാല്‍ കൂട്ടില്‍ കാറ്റ് കുറയും. ഒന്‍പത് മീറ്ററില്‍ കൂടുതല്‍ വീതിയുണ്ടായാലാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നത്.
ചുമരിന്റെ ഉയരം 1.8-3.6 മീറ്റര്‍വരെയാകാം. കെട്ടിടത്തിനകത്ത് 500 കോഴികള്‍ക്കുള്ള കള്ളി തിരിക്കാവുന്നതാണ്. ഓരോ കള്ളിക്കും പ്രത്യേകം വാതില്‍ കൊടുക്കണം. 30-40 മുട്ടക്കോഴികളെ വളര്‍ത്താനായി 5മീ. x3മീ. വലിപ്പത്തിലുള്ള കൂടുമതിയാകും. തറ മണ്‍നിരപ്പില്‍നിന്നും 25 സെ.മീ. ഉയരത്തില്‍ പണിയണം.
അടുക്കളമുറ്റത്തു കോഴി വളര്‍ത്തുന്നതിനായി ചെറിയ കൂടുകള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. 120 സെ.മീ. x90 സെ.മീ.x 60 സെ.മീ വലിപ്പത്തിലുള്ള ഒരു കൂട്ടില്‍ 10 കോഴികളെ വളര്‍ത്താം. മരംകൊണ്ട് ഇത്തരത്തിലുള്ള കൂടുണ്ടാക്കാം. മരമില്ലില്‍നിന്നും ലഭിക്കുന്ന ഗുണംകുറഞ്ഞ മരക്കഷണങ്ങള്‍ മാത്രം മതി. ഇത്തരം കൂടുണ്ടാക്കാന്‍ ഒന്നര അടി ഉയരത്തില്‍ 4 തൂണില്‍ വേണം കൂടു നിര്‍ത്തുവാന്‍.
കാലോടുകൂടിയതും കൂടുണ്ടാക്കാന്‍ കഴിയും. മരപ്പലകള്‍ തമ്മില്‍ ഒരു ഇഞ്ച് വിടവു മതിയാകും. ഓടോ ആസ്‌ബസ്റ്റോസോ കൊണ്ട് മേല്‍ക്കൂരയുണ്ടാക്കാം. കൂടിന് ഒരു വാതില്‍ മതിയാകും. വാതിലിന് അടച്ചുപൂട്ടാനുള്ള സൗകര്യംകൂടി വേണം. ഇത്തരം കൂട്ടില്‍ മുട്ടയിടാനായി ഒരു പെട്ടികൂടി വെക്കേണ്ടിവരും. കൂടിനടിവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടാല്‍ കോഴിക്കാഷ്‌ഠം നഷ്‌ടപ്പെടാതെ എടുക്കുവാന്‍ കഴിയും.
For laying hens, nesting should be done in east-west direction. The length can be varied according to the number of chickens. However, the width of the building should be 4.5-9 m. Increasing the width will reduce the wind in the cage. This problem occurs when the width is more than nine meters. The height of the wall can be 1.8-3.6 m. Inside the building 500 chicken coops can be rotated. Each cell must have a separate door.
5 m for rearing 30-40 laying hens. x3 m. The size will increase. 25 cm above ground level. Should be built high. Small nests can be made for raising chickens in the kitchen yard. 120 cm. 10 hens can be reared in a cage measuring x90 cm x 60 cm. This type of nest can be made of wood.
Small nests can be made for raising chickens in the kitchen yard. 120 cm. 10 hens can be reared in a cage measuring x90 cm x 60 cm. This type of nest can be made of wood.
Only low quality pieces of wood obtained from the mill are sufficient. To make such a nest, the nest should be supported on 4 pillars at a height of one and a half feet. It can also nest with legs. An inch gap between the planks is sufficient. The roof can be made of auto asbestos. One door is enough for the cage. The door also needs a closing facility. In such a cage a box will have to be placed for laying eggs. Spread a sheet of plastic on the bottom of the cage so that the chicken droppings can be removed without loss. The nest can also be relocated from time to time.
കൂട് ഇടയ്‌ക്കിടെ സ്ഥലം മാറ്റിവെക്കുവാനുംകഴിയും.
Share your comments