പ്രവർത്തന രീതി
ലിക്സൺ പൗഡർ രോഗാണുക്കളുടെ കോശത്തിന്റെ ഭിത്തി നശിപ്പിച്ച് രോഗാണുക്കളെ
നശിപ്പിക്കുന്നു.
ഉപയോഗങ്ങൾ
- കോഴികുഞ്ഞുങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ രോഗം ബാധിക്കുന്നതിനുള്ള സാദ്ധ്യത വളരെ
Diszmesoomi (E. coli, coryza, Naval ill, Bacillary white diarrhoea) ലിക്സൺ പൗഡർ ഇതിൽ
നിന്നും കോഴികുഞ്ഞുങ്ങളെ സംരക്ഷിച്ച് മരണത്തെ തടയുന്നു. - ലിക്സൺ പൗഡർ കൊടുത്തുകഴിഞ്ഞാൽ വളരെപ്പെട്ടെന്ന് തന്നെ (1-2 മണിക്കുറിനുള്ളിൽ)
പ്രവർത്തനം ആരംഭിക്കുന്നു. - ലിക്സൺ പൗഡർ ആഹാരം ഉണ്ടെങ്കിൽ കൂടി മുഴുവനായി ആഗീരണം ചെയ്യപ്പെടുന്നു.
- ലിക്സൺ പൗഡർ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ കോഴികൾക്ക്
യാതൊരുവിധ ക്ഷീണവും ഉണ്ടാക്കുന്നില്ല. - ലിക്സൺ പൗഡറിൽ ലാക്ടോജൺ അടങ്ങിയിട്ടുള്ളതുകൊണ്ട് കോഴികൾക്ക് ക്ഷീണം
ഉണ്ടാകുന്നില്ല / വളർച്ചാനിരക്ക് കുറയുന്നില്ല.
അളവ് (Dose)
രോഗ പ്രതിരോധത്തിന് 1/2 gm ലിക്സൻ പൗഡർ | 1 ലിറ്റർ വെള്ളം വീതം 5 ദിവസം
രോഗചികിത്സക്ക് 1 gm ലിക്സൻ പൗഡർ / 1 ലിറ്റർ വെള്ളം വീതം 3-5 ദിവസം
Share your comments