ആടുകളിലെ വിര ശല്യം ഒഴിവാക്കാൻ
അയമോദകം - 2 സ്പൂൺ
കച്ചോലം - 2 കഷ്ണം
വെളുത്തുള്ളി - 5 അല്ലി
ശർക്കര - 50 gm
അയമോദകം , കച്ചോലം , വെളുത്തുള്ളി ഇവ അരച്ച് ഗ്രേവി പരുവത്തിൽ ആക്കി അതിൽ ശർക്കരയും ചേർത്ത് 15 ദിവസത്തിൽ ഒരിക്കൽ നൽകാം.
പ്രത്യേകിച്ചു ഗർഭിണി ആയിരിക്കുന്ന ആടുകളിൽ ഉണ്ടാകുന്ന വിര ശല്യം , ദഹന പ്രശ്നങ്ങൾ എന്നിവക്കും ഉത്തമം ആണ്.
ആര്യ വേപ്പിന്റെ ഇല കഴിക്കാൻ കൊടുക്കാം. വിര , തൊക്ക് രോഗങ്ങൾ , പ്രതിരോധം ഇവക്ക് ഫലം ചെയ്യും
Share your comments