വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് വേണ്ടിയുള്ള വായ്പാ പദ്ധതി.
• സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപവരെ വായ്പ.
• 6 മുതൽ 8 % വരെ വാർഷിക പലിശ നിരക്ക്.
പ്രായപരിധി : 18-65
കുടുംബ വാർഷിക വരുമാന പരിധി
ഒബിസി - 3 ലക്ഷം രൂപയിൽ താഴെ
മതന്യൂനപക്ഷം
- ഗ്രാമം - 98,000 രൂപ വരെ
- നഗരം - 1,20,000 രൂപ വരെ
ഉയർന്ന വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗം (6 ലക്ഷം വരെ) പുരുഷന്മാർക്ക് 8%
നിരക്കിലും സ്ത്രീകൾക്ക് 6% നിരക്കിലും വായ്പ ലഭിക്കും.
• തിരിച്ചടവ് കാലാവധി - 84 മാസം വരെ.
• 15% മൂലധന സബ്സിഡിയും (3 ലക്ഷം രൂപ വരെ) തിരിച്ചടവിന്റെ ആദ്യ 4 വർഷം 3% പലിശ
സബ്സിഡിയും നോർക്ക അനുവദിക്കും.
വായ്പ്പാ അപേക്ഷയ്ക്കും കൂടുതൽ വിശദാംശങ്ങൾക്കും ഏറ്റവും അടുത്ത ജില്ലാ ഉപജില്ലാ ഓഫീസ് സന്ദർശിക്കുക:
തിരുവനന്തപുരം - 0471-2554522 • നെയ്യാറ്റിൻകര - 0471-2224433 • വർക്കല - 0470-2605522 • കൊല്ലം 0474-2766276 • കരുനാഗപ്പള്ളി - 6282013846 • പത്തനംതിട്ട - 0468-2226111 • ആലപ്പുഴ 0477-2254121 • ഹരിപ്പാട് - 0479-2412110 • ചേർത്തല - 0478-2814121 • കോട്ടയം - 0481-2303925 • ഇടുക്കി - 0486-2232363 • നെടുങ്കണ്ടം 04868-296364 • എറണാകുളം - 0484-2394005 • മൂവാറ്റുപുഴ- 0485-2964005 • തൃശ്ശൂർ 0487-2424212 • ചേലക്കരെ 0488-4252523 • പാലക്കാട് 0491-2545167 • പട്ടാമ്പി 0466-2210244 • വടക്കഞ്ചേരി 04922-296200 • മലപ്പുറം 0483- 2734114 • വണ്ടൂർ - 04931-248300 • തീരുർ - 0494-2432275 • കോഴിക്കോട് - 0495-2701800 • പേരാമ്പ്ര 04962-965800 വയനാട് - 0493-6246309 • കണ്ണൂർ - 0497-2706196 • കാസർഗോഡ് 04994-227060
Share your comments