1. News

25 കോഴിയും ഒരു ഹൈടെക് കൂടും പാക്കേജിന് അനുവാദമായി

കുടുംബശ്രീ അംഗങ്ങൾക്ക് ഹൈടെക് കോഴിക്കൂടും കോഴിയും ലഭ്യമാക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. കുടുംബശ്രീ, ഭാരത് സേവക് സമാജ് (BSS) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഒരു പാക്കേജ് ആയിട്ടാണ് ലഭ്യമാക്കുന്നത്. ആ പാക്കേജിൽ ഉൾപ്പെടുതിയിരിക്കുന്നത് 25 കോഴിയും ഒരു ഹൈടെക് കൂടും ആണ്. അതിനോടൊപ്പം 50കിലോ തീറ്റയും 3 മാസത്തേക്കുള്ള മരുന്നുകളും ഉണ്ടാകും. ഇത്രയും ചേർന്ന ഒരു പാക്കേജാണ് ലഭ്യമാക്കുന്നത്. ഹൈടെക് കൂടിൽ തീറ്റ കൊടുക്കുവാൻ ഉള്ള ഫീഡറും കോഴിക്ക് വെള്ളം കൊത്തി കുടിക്കാനും മുട്ട മുന്നിലേക്ക് വന്നു കിടക്കാനുള്ള സംവിധാനവും ഉണ്ട്‌.

Arun T
തിരുവന്തപുരത്തെ തിരുവല്ലം കോർപ്പറേഷൻറെ കീഴിൽ  കുടുംബശ്രീ മുഖേനയുള്ള JLG ഗ്രൂപ്പുകൾക്ക് വാർഡുകളിലേക്കുള്ള ഒരു പദ്ധതിയാണിത്. ഇതിൻറെ അവസാന തീയതി 24-08-2020 ആയിരുന്നു. മറ്റു ജില്ലകളിൽ ഈ പദ്ധതി ഇല്ല.

കുടുംബശ്രീ അംഗങ്ങൾക്ക് ഹൈടെക് കോഴിക്കൂടും കോഴിയും ലഭ്യമാക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. കുടുംബശ്രീ, ഭാരത് സേവക് സമാജ് (BSS) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഒരു പാക്കേജ് ആയിട്ടാണ് ലഭ്യമാക്കുന്നത്. ആ പാക്കേജിൽ ഉൾപ്പെടുതിയിരിക്കുന്നത് 25 കോഴിയും ഒരു ഹൈടെക് കൂടും ആണ്. 

അതിനോടൊപ്പം 50കിലോ തീറ്റയും 3 മാസത്തേക്കുള്ള മരുന്നുകളും ഉണ്ടാകും. ഇത്രയും ചേർന്ന ഒരു പാക്കേജാണ് ലഭ്യമാക്കുന്നത്. ഹൈടെക് കൂടിൽ തീറ്റ കൊടുക്കുവാൻ ഉള്ള ഫീഡറും കോഴിക്ക് വെള്ളം കൊത്തി കുടിക്കാനും മുട്ട മുന്നിലേക്ക് വന്നു കിടക്കാനുള്ള സംവിധാനവും ഉണ്ട്‌. 

A scheme has been introduced to provide hi-tech chicken coop and chicken to the family members. This scheme is being implemented through Kutumbasree, Bharat Sevak Samaj (BSS). The project is loaded as a package. The package includes 25 chickens and a tech cage.

It will also have 50 kg of food and medicines for 3 months. A package is available with this combination. The tech cage has a feeder for feeding, a chicken to drink water and eggs to lie down in front. 

ഈ കോഴികൾ കൂട്ടിൽ തന്നെ നിന്നു വളരേണ്ട കോഴികൾ ആണ്. രോഗപ്രതിരോധശേഷി കൂടുതലും, ശരിയായി പരിപാലിചാൽ വർഷം 300 മുട്ടകൾ വരെ ഇടുന്ന കോഴികൾ ആണ്. അതുകൊണ്ടുതന്നെ നമുക്ക് ഇത് ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. ഇത്രയും അടങ്ങുന്ന പാക്കേജിന് 16000രൂപ ആണ് വില.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പദ്ധതി അനുസരിച്ച് എടുക്കുന്നവർക്ക് 15000രൂപക്കാവും ലഭ്യമാകുക. മുഴുവൻ തുക അടച്ചു എടുക്കാൻ പറ്റുന്നവർക് അങ്ങനെ എടുക്കാം അത് സാധ്യമല്ലാത്ത പക്ഷം കുടുംബശ്രീ മുഖേനയുള്ള JLG ഗ്രൂപ്പുകൾ രൂപീകരിച്ച് ലോൺ സംവിധാനം ഉപയോഗിക്കാവുന്നതാണ്

English Summary: 25 hen package

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters