നൂതന നടീൽ വസ്തുക്കൾ, നടീൽ രീതികൾ,വളപ്രയോഗം കീടരോഗ നിയന്ത്രണം, ടാപ്പിംഗ്, റബ്ബർ പാൽ സംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനം മാർച്ച് ഒന്നുമുതൽ അഞ്ചുവരെ കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും.
A five-day training course on advanced planting materials, planting techniques, fertilizer application, pest control, tapping and rubber milk processing will be conducted from March 1 to 5 at the Rubber Training Institute, Kottayam.
The fee is Rs. Practice in accordance with covid19 standards. For more information call 0481 2351313 or WhatsApp 7994650941.
Email -traing@rubberboard.org.in
ഫീസ് 2000 രൂപ. covid19 മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശീലനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 0481 2351313 എന്ന ഫോൺ നമ്പറിലോ 7994650941 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
ഇമെയിൽ -training@rubberboard.org.in
Share your comments