1. News

റബ്ബര്‍ വിപണനത്തിന് ഇ-പ്ലാറ്റ്‌ഫോം, അപേക്ഷ 30 വരെ - Online Platform for Rubber Marketing, Last date 30th july

റബ്ബര്‍ വിപണനത്തിന് സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് -ഇ.ഒ.ഐ) ജൂലായ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം.  പ്രകൃതിദത്ത റബ്ബര്‍ വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യതമാക്കാനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് റബ്ബര്‍ബോര്‍ഡ് ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണനമാര്‍ഗം കൂടിയാണിത്.  Application sent till July 30 for the operation of an e-trade platform (Expression of Interest -EOI) as a joint venture for rubber marketing.

Arun T

റബ്ബര്‍ വിപണനത്തിന് സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് -ഇ.ഒ.ഐ) ജൂലായ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. 

പ്രകൃതിദത്ത റബ്ബര്‍ വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യതമാക്കാനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് റബ്ബര്‍ബോര്‍ഡ് ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണനമാര്‍ഗം കൂടിയാണിത്. 

Application sent till July 30 for the operation of an e-trade platform (Expression of Interest -EOI) as a joint venture for rubber marketing. 

The Rubber Board e-Trading Platform is set up to make the purchases of natural rubber more transparent and more information about the customers. This is another marketing method for transferring rubber. 

വിവരങ്ങള്‍ക്ക് www.rubberboard.org.in

അനുബന്ധ വാർത്തകൾ

പാലെടുത്തുകൊണ്ടിരിക്കുന്ന 400 റബ്ബര് മരങ്ങള്, വെറ്റില കൃഷി, കുരുമുളക്, കപ്പ, മുളക്,പയര്, കൂവ, ചേന, ആട്, കോഴി തുടങ്ങിയ വിളവൈവിധ്യങ്ങളാണ് ശ്രീധരന്റെ രണ്ടേക്കർ വരുന്ന കൃഷിയിടത്തിലുള്ളത്

English Summary: Rubber marketing E-Platform

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds