<
  1. News

കേരളത്തിൽ മഴ സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടനുസരിച്ച് 15, 16 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോതിൽ മഴ പ്രതീക്ഷിക്കാം.

Priyanka Menon
Rain
Rain

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടനുസരിച്ച് 15, 16 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോതിൽ മഴ പ്രതീക്ഷിക്കാം.

ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-64.4 ആണ്. ഈ മാസം 19 ന് കേരളത്തിൻറെ കിഴക്കാൻ അതിർത്തി ജില്ലകളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകുന്നതാണ്. പതിനെട്ടാം തീയതിക്ക് ശേഷം രാത്രികാലത്ത് അനുഭവപ്പെടുന്ന തണുപ്പിൽ നേരിയ കുറവ് ഉണ്ടാകും.

According to the Central Meteorological Department, light showers are expected in Thiruvananthapuram, Kollam and Pathanamthitta districts on May 15 and 16. The expected rainfall here is 15.6-64.4. Isolated showers will occur in the eastern border districts of Kerala on the 19th of this month. After the 18th day there will be a slight decrease in the cold experienced at night. Like Kerala, thundershowers are likely in Tamil Nadu from the 18th of this month.

കേരളത്തിലെ പോലെ തന്നെ ഈ മാസം 18 മുതൽ തമിഴ്നാട്ടിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

English Summary: According to the Central Meteorological Department, light showers are expected in Thiruvananthapuram, Kollam and Pathanamthitta districts

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds