നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിൽ ഇന്ന് ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി നേപ്പാളിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.
നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ പ്രാഥമിക വിലയിരുത്തലനുസരിച്ച് ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററും 6.2 തീവ്രതയുമാണ്. ഭൂചലനം 40 സെക്കറ്റിലധികം നീണ്ടു നിന്നു.
നേപ്പാളിൽ ഉണ്ടായ ഭൂചലനം
നാഷണൽ സെന്റർ ഫോർ സീസ്മോളജി അനുസരിച്ച്, ഭൂകമ്പത്തിന്റെ തീവ്രത 4.6 ആയിരുന്നു, 03-10-2023 ന് 14:25:52 IST, ദൈർഘ്യം: 81.22, ആഴം: 10 കിലോമീറ്റർ.
(Updating story)
Share your comments