1. News

കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതി:  വയനാട് ജില്ലയില്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം 

വിശദവിവരങ്ങള്‍ക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0493 6202747, 9446307887.Contact Wayanad Agricultural Assistant Executive Engineer's Office for details. Phone: 0493 6202747, 9446307887.

K B Bainda
KAMCO Machine(FB Cover Photo)
KAMCO FB Cover Photo

കൃഷി വകുപ്പ് വയനാട് ജില്ലയില്‍ നടപ്പാക്കിവരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്യാണ്‍ അഭിയാന്‍ എന്ന പരിപാടി വഴി കര്‍ഷകരുടെ സംഘങ്ങള്‍ക്ക് വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കും. കര്‍ഷകര്‍ www.agrimachinery.nic.in ല്‍  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0493 6202747, 9446307887.Contact Wayanad Agricultural Assistant Executive Engineer's Office for details. Phone: 0493 6202747, 9446307887.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരളത്തിലെ കൂൺ കൃഷി പരിശീലനകേന്ദ്രങ്ങൾ 

#Farmer#Machine#Farmer group#Agri

English Summary: Agricultural Mechanization Scheme: in Wayanad district can apply for financial assistance

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds