1. News

മാരത്തോൺ ഓൺലൈൻ ആടുവളർത്തൽ പരിശീലനം - ആഗസ്റ്റ് 3 മുതൽ ആഗസ്റ്റ് 7 വരെ

Department of Veterinary Extension, Veterinary College, Pookode and DoE, KVASU is inviting you to a scheduled Zoom meeting. Topic: ആദായകരമായ ആടുവളർത്തൽ - ആഗസ്റ്റ് 3 മുതൽ ആഗസ്റ്റ് 7 വരെ ഒന്നാം ദിവസം ആഗസ്റ്റ് 3: "ശാസ്ത്രീയമായ ആട്ടിൻ കൂടുനിർമാണം " ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr. ജസ്റ്റിൻ ഡേവിസ് Time: Aug.3, 2020 03:00 PM India രണ്ടാം ദിവസം ആഗസ്റ്റ് 4:      ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr.അജിത് കെ എസ്

Arun T
goat
goat

Department of Veterinary Extension, Veterinary College, Pookode and DoE, KVASU is inviting you to a scheduled Zoom meeting.

Topic: ആദായകരമായ ആടുവളർത്തൽ - ആഗസ്റ്റ് 3 മുതൽ ആഗസ്റ്റ് 7 വരെ

ഒന്നാം ദിവസം ആഗസ്റ്റ് 3:

"ശാസ്ത്രീയമായ ആട്ടിൻ കൂടുനിർമാണം "

ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr. ജസ്റ്റിൻ ഡേവിസ്

Time: Aug.3, 2020 03:00 PM India

രണ്ടാം ദിവസം ആഗസ്റ്റ് 4:     

ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr.അജിത് കെ എസ്

ആടുകളുടെ ശാസ്ത്രീയമായ തീറ്റയും തീറ്റ ക്രമവും,

മൂന്നാം ദിവസം ആഗസ്റ്റ് 5:

ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr.ഡോക്ടർ ആർ തിരുപ്പതി വെങ്കിടാചലപതി

ആടുകളുടെ പ്രജനനവും പരിപാലനവും,

നാലാം ദിവസം ആഗസ്റ്റ് 6:

ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr.ഡോക്ടർ വിനോദ് 

ആടുകളിലെ രോഗാവസ്ഥ പ്രതിവിധികളും പ്രതിരോധമാർഗങ്ങളും,

അഞ്ചാം ദിവസം ആഗസ്റ്റ് 7:

ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത് Dr.ഗിഗിൻ ടി

ആട്‌ വളർത്തലിലേക്ക്‌ കടക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളാണ് ആണ് എടുക്കുന്നത്

Join Zoom Meeting
https://zoom.us/j/9496303980
Meeting ID: 949 630 3980

അനുബന്ധ വാർത്തകൾ

ഏതുസമയത്തും പണം ആടുവളർത്തലിലൂടെ

 

English Summary: Online training for goat farming profit

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds