<
  1. News

പ്രധാനപ്പെട്ട കൃഷി വാർത്തകൾ

1. റബ്ബർ ബോർഡ് വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെൻററിൽ നിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തന സമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30തൽ വൈകുന്നേരം 5. 30 വരെ. കോൾ സെന്റർ നമ്പർ-0481-2576622

Priyanka Menon
പ്രധാനപ്പെട്ട കൃഷി വാർത്തകൾ
പ്രധാനപ്പെട്ട കൃഷി വാർത്തകൾ

1. റബ്ബർ ബോർഡ് വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെൻററിൽ നിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തന സമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5. 30 വരെ. കോൾ സെന്റർ നമ്പർ-0481-2576622

2. കേരള കാർഷിക സർവ്വകലാശാലയുടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുവർഷത്തെ ഇൻറഗ്രേറ്റഡ് ഫാമിലി സർട്ടിഫിക്കറ്റ് കോഴസിലേക്ക് അപേക്ഷിക്കുന്നതിനുള്ള കാലാവധി ഈ മാസം ഇരുപതാം തീയതി വരെ ആക്കി ദീർഘിപ്പിച്ചിരിക്കുന്നു.

3. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നാളെ പന്നിവളർത്തൽ, 22ന് മുയൽ വളർത്തൽ, 25 തീറ്റപ്പുൽകൃഷി എന്നീ വിഷയങ്ങളിൽ പരിശീലനം.
താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
0471-2732918,9188522701.

1. Information on various schemes and services of Rubber Board can be obtained from the call center of the Board at its Central Office, Kottayam. The center is open from 9.30 am to 5.30 pm on all working days. Call center number-0481-2576622
2. The deadline for applying for the one year Integrated Family Certificate Course at the Kumarakom Regional Agricultural Research Center, Kerala Agricultural University has been extended to the 20th of this month.
3. Training on pig rearing, rabbit rearing on 22nd and 25 fodder cultivation at Kudappanakunnu Animal Husbandry Training Center, Thiruvananthapuram tomorrow.
The contact number of those who are interested is added below
0471-2732918,9188522701.
4. Training in various agricultural machinery at Vellayani Research Testing Training Center and Training Center. Those interested should send their full address to rttctvpm@gmail.com or contact the office directly.

4. വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ട്രെയിനിങ് സെൻററിൽ ആൻഡ് ട്രെയിനിങ് സെൻററിൽ വിവിധ കാർഷിക യന്ത്രങ്ങളിൽ പരിശീലനം. താല്പര്യമുള്ളവർ പൂർണ്ണമായ വിലാസം rttctvpm@gmail.com എന്ന ഇമെയിൽ വഴിയോ, അല്ലെങ്കിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

English Summary: agricultural news from rubber board animal husbandry trivandrum kerala agricultural university vellayani research testing training centre

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds