1. News

റബ്ബര്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ - കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍ കൃഷി, സംസ്‌കരണം, ഉത്പന്നനിര്‍മ്മാണം തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

Ajith Kumar V R
Rubber Board logo
Rubber Board logo

റബ്ബര്‍ കൃഷി, സംസ്‌കരണം, ഉത്പന്നനിര്‍മ്മാണം തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2020 ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ  റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെവലപ്‌മെന്റ് ഓഫീസര്‍  ഇ.വി. രാജീവന്‍ ഫോണിലൂടെ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍  0481-2576622.

Rubber Board office at Kottayam
Rubber Board office at Kottayam

വിളിക്കാം 9.30 മുതല്‍ 5.30 വരെ

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നു ലഭിക്കും. കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്

Rubber Board Online Training Programs - Call at the call center

You can call the Rubber Board Call Center to know about the online training programs conducted by the Rubber Board in various subjects like Rubber Cultivation, Processing and Product Manufacturing. Questions regarding this will be answered on Wednesday 19th August 2020 from 10 am to 1 pm by E.V.Rajeevan,Development Officer, Rubber Training Institute. Call center number 0481-2576622.

Information on various schemes and services of the Rubber Board can be obtained from the call center of the Board at its Central Office, Kottayam. The call center is open every working day from 9.30 am to 5.30 pm

ലോകത്തെ ആദ്യ ഹരിതവിപ്ലവം

English Summary: Online training from Rubber board -call on 19 August

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds