<
  1. News

കാർഷിക സർവകലാശാല ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ-പ ഠന കേന്ദ്രം (സെൻറർ ഫോർ ഇ ലേണിങ്) നടപ്പാക്കുന്ന ഓർഗാനിക് അഗ്രികൾച്ചർ മാനേജ്മെൻറ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

K B Bainda
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി : ഏപ്രിൽ 11
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി : ഏപ്രിൽ 11

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ-പ ഠന കേന്ദ്രം (സെൻറർ ഫോർ ഇ ലേണിങ്) നടപ്പാക്കുന്ന ഓർഗാനിക് അഗ്രികൾച്ചർ മാനേജ്മെൻറ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Applications are invited for the Online Certificate Course in Organic Agriculture Management conducted by the Center for e-Learning, e-Learning Center, Kerala Agricultural University.

ആറ് മാസമാണ് കാലാവധി. ഇംഗ്ലീഷാണ് പഠന മാധ്യമം. 50 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യതയാണ് വേണ്ടത്.സ്വന്തമായി ഇ-മെയിൽ ഐ.ഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്.

The term is six months. The medium of instruction is English. SSLC with 50% marks and equivalent qualification is required. Own e-mail ID and mobile number are mandatory. .

വിശദാംശങ്ങൾ www.celkau.in ലഭ്യമാണ്. രജിസ്ട്രേഷൻ ലിങ്ക് http://www.celkau.in/Online%20Courses/Login.aspx രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി : ഏപ്രിൽ 11
English Summary: Agricultural University Online Certificate Course

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds