<
  1. News

ഇന്നത്തെ (29-05-2021) സർവ്വകലാശാല , ഓൺലൈൻ പരിശീലന പരിപാടി കാർഷിക അറിയിപ്പുകൾ

കേരള കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന  വിപണന കേന്ദ്രം വേങ്ങേരി, കോഴിക്കോട്  കർഷകർക്കായി പ്രത്യേക ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ്.

Arun T
കൃഷി
കൃഷി

കേരള കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന  വിപണന കേന്ദ്രം വേങ്ങേരി, കോഴിക്കോട്  കർഷകർക്കായി പ്രത്യേക ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ്. (Online training on Banana farming)

കരുതൽ കാലത്തെ കൃഷി എന്ന ക്ലാസ് പരമ്പരയിലെ രണ്ടാമത്തെ  ക്ലാസ് ശനിയാഴ്ച (29 മെയ് 2021) 10:30 യ്ക്ക് "വാഴക്കൃഷിയിലെ (Banana Farming) മഴക്കാല പരിചരണ മുറകൾ " എന്ന വിഷയത്തിലാണ് നടക്കുന്നത്. കാർഷിക സർവകലാശാല കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഗവാസ് രാഗേഷ്  ക്ലാസ് നയിക്കും.

ക്ലാസിൻ്റെ ലിങ്ക് ചുവടെ ചേർക്കുന്നു  https://meet.google.com/dqk-hmrh-huu.

LIVESTOCK MANAGEMENT TRAINING CENTRE

Malampuzha, Palakkad, Kerala

കാട വളർത്തൽ

June 1st 2021 10:00am - 05:00pm Dr.DINESH

ഒരു ദിവസത്തെ ഫ്രീ ട്രെയിനിങ് പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്

ZOOM MEETING

MEETING ID :- 898 1345 7555

PASSCODE :- 920604

Mail :- Imtcmpzhatraining@gmail.com

Whatsup - 9188522713

കൃഷിവകുപ്പ് ഹോർട്ടികോർപ്പ് മുഖേനെ കപ്പയും പൈനാപ്പിളും സംഭരണം ആരംഭിച്ചു. (Procurement of Pineapple and Tapioca by Horticorp)

ഹെൽപ്പ് ഡെസ്ക് നമ്പരുകൾ

തിരുവനന്തപുരം - 963323 5081

കൊല്ലം - 9446207383

പത്തനംതിട്ട - 9447335078

ആലപ്പുഴ - 9447860263

കോട്ടയം -9447583081

ഇടുക്കി - 8547479101

എറണാകുളം - 9497689997

തൃശൂർ- 9446360336

പാലക്കാട് - 9447779770

മലപ്പുറം - 9447449183

കോഴിക്കോട് - 9497079534

വയനാട് - 9745468414

കണ്ണൂർ - 9895371970

കാസർകോട് - 9895371970

വയനാട് - 9745468414

കണ്ണൂർ - 9895371970

കാസർകോട് - 9895371970

English Summary: Agriculture daily information updates today - 29th may

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds