മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
'കാട വളർത്തൽ 'എന്ന വിഷയത്തിൽ 01/06/21 ന് ചൊവ്വ
രാവിലെ 10.30 മുതൽ 4..30 മണി വരെ
ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്
9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം
മലമ്പുഴ LMTC - കാട വളര്‍ത്തല്‍ പരിശീലനം
സൂം ആപ്പ് വഴിയാണ് പരിശീലനം
മൊബൈലിൽ Zoom download ചെയ്യേണ്ടി വരും
https://us02web.zoom.us/meeting/register/tZ0lduqsqzwvH9GZVZfykNFkrvidNmMu80-u
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം . റജിസ്റ്റർ ചെയ്ത് കഴിയുമ്പോൾ മീറ്റിംഗ് ഐ ഡി പാസ് വേഡ് നിങ്ങളുടെ മെയിലിൽ വരും. എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക.
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
500 പേർക്ക് വരെ പങ്കെടുക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ
ഗുണമേന്മയുള്ള പാൽ ഉത്പാദനവും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും
ലോക ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ "ഗുണമേന്മയുള്ള പാൽ ഉത്പാദനവും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും" എന്ന വിഷയത്തിൽ ജൂൺ 1, രാവിലെ 10 .30 മുതൽ 12 മണി വരെ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി അന്നേ ദിവസം രാവിലെ 10.30 മുതൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും അവസരം.
World Milk Day - ഗുണമേന്മയുള്ള പാൽ ഉത്പാദനവും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും
Tuesday, 1 June · 10:30 – 12:00
Google Meet joining info
Video call link: https://meet.google.com/xnd-kauv-jpc
WhatsApp Group Link:
https://chat.whatsapp.com/IwzD9Y9t1QYDugVce8b7tG
ജൂൺ 1 ലോക ക്ഷീര ദിനം
"ക്ഷീര വികസനവും പ്രാദേശിക സാമ്പത്തിക ഭദ്രതയും" എന്ന വിഷയത്തിലൂന്നി കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെബി നാറും മുഖാമുഖവും *ജൂൺ 1 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ* നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഇതോടൊപ്പം ക്ഷീര സംഘങ്ങളിലൂടെ കാർഷിക മേഖലയുടെ സുസ്ഥിര വികസന സാധ്യതകളും ചർച്ച ചെയ്യുന്നു.
ജില്ലയിലെ ക്ഷീര കർഷകർ ഈ പരിപാടിയിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഗൂഗിൾ മീറ്റിൽ പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.
Google meet link- meet.google.com/xsf-njcu-vbf Date: 1-06-2021, Time: 10 am to 12.30 pm
കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി
കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം പത്തനാപുരം ബ്ലോക്കിൽ ജൂൺ 1 (ചൊവ്വ ) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ഗൂഗിൾ മീറ്റ് വഴിനടത്തുന്ന കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു
പങ്കെടുക്കുന്ന ശാസ്ത്രജ്ഞർ
1. Dr. ബിന്ദു എം ആർ പ്രൊഫസർ &ഹെഡ്, FSRS
2. Dr. ബിന്ദു ബി അസിസ്റ്റൻഡ് പ്രൊഫസർ, FSRS
3. Dr. രഞ്ജൻ. B, അസിസ്റ്റൻഡ് പ്രൊഫസർ, FSRS
4. Dr. രാധിക N.S, അസിസ്റ്റൻഡ് പ്രൊഫസർ കാർഷിക കോളേജ് പടന്നക്കാട്
5. Dr. സന്തോഷ് കുമാർ T, അസിസ്റ്റൻറ് പ്രൊഫസർ കാർഷിക കോളേജ് വെള്ളായണി
6. Dr. വിജയശ്രീ. V, കാർഷിക കോളേജ് വെള്ളായണി
https://meet.google.com/vys-iain-uoi
കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം
അതിജീവനം കൃഷിയിലൂടെ
ജൂൺ 1 ലോക ക്ഷീര ദിനം 2021 ജൂൺ 1 10.30 ന്
ക്ഷീര കർഷക വെബിനാർ meet.google.com/eru-yomj-bqe
ക്ഷീര മേഖലയിലെ സുസ്ഥിര വികസനത്തിന്
(പ്രജനനം പോഷകാഹാരം ആരോഗ്യപരിപാലനം ഇവയുടെ പ്രധാന്യവും മുൻകരുതലുകളും
ഡോ. പാർവതി. എസ് (അസിസ്റ്റന്റ് പ്രൊഫസർ)
കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം, കേരള കാർഷിക സർവ്വകലാശാല സദാനന്ദപുരം, കൊട്ടാരക്കര
കേരള കാർഷിക സർവ്വകലാശാല പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വാഴക്കുളം
ലോക്ക് ഡൗൺകാല കൃഷിയ്ക്കൊരു മുന്നൊരുക്കം ഓൺലൈൻ പരിശീലന പരിപാടി - ഗൂഗിൾ മീറ്റ്
വീട്ടുവളപ്പിലെ നാടൻ പഴങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും
ശ്രീമതി ഷംസിയ എ. എച്ച്. അസി. പ്രൊഫസർ ( ഹോം സയൻസ്)
കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം Joining link: meet.google.com/xhf-exam-cfd
01.06.2021 11.00AM- 12.00NOON
Share your comments