1. News

ഇന്നത്തെ (04-6-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിൽ ജൂൺ 4  ( വെള്ളി ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Arun T
re
കാർഷിക അറിയിപ്പുകൾ

ശാസ്ത്രജ്ഞരും കർഷകരുമായി മുഖാമുഖം പരിപാടി (Face to face discussion with farmers and scientists)

കൊട്ടാരക്കര സദാനന്ദപുരം കൃഷി (Agriculture) സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിൽ ജൂൺ 4  ( വെള്ളി ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജ്ഞരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുക്കുന്ന ശാസ്ത്രഞ്ജർ

1. Dr. ബിന്ദു. M R, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക N S, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയശ്രീ, വി, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

https://meet.google.com/pkc-yvxm-rvd

English Summary: agriculture news from kerala for farmers 04 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters