<
  1. News

ഇന്നത്തെ (07-6-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിൽ ജൂൺ 7 ( തിങ്കൾ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Arun T
as

ശാസ്ത്രജരും കർഷകരുമായി ഗൂഗിൾ മീറ്റ് (Farmer - Scientist google meet)

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിൽ ജൂൺ 7 ( തിങ്കൾ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുന്ന ശാസ്ത്രഞ്ജർ

1. Dr. ബിന്ദു. M R, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക N S, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയശ്രീ, വി, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

https://meet.google.com/zrr-teue-faf

 'മുട്ടക്കോഴി വളർത്തൽ ' ഓൺലൈൻ ട്രെയിനിംഗ് (Chicken farming -online training)

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 

 'മുട്ടക്കോഴി വളർത്തൽ ' എന്ന വിഷയത്തിൽ 08/06/21 ന് ചൊവ്വ രാവിലെ 10.30 മുതൽ 4..30 മണി വരെ ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്

9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം

മലമ്പുഴ LMTC - മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

Meeting ID823 2220 0350

SecurityPasscode  738460

https://us02web.zoom.us/meeting/register/tZYudeuqrjspH9SRg5cKj1hlwAhHvysMc-wy

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം . റജിസ്റ്റർ ചെയ്ത് കഴിയുമ്പോൾ മീറ്റിംഗ് ഐ ഡി  പാസ് വേഡ് എന്നിവ ലഭിക്കും. മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം. എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക. മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം. മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും

അസിസ്റ്റൻ്റ് ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം,മലമ്പുഴ

എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക.മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.500 പേർക്ക് വരെ പങ്കെടുക്കാം.മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും

അസിസ്റ്റൻ്റ് ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം, മലമ്പുഴ

നാളികേര കൃഷി വെബിനാർ പരമ്പര-2021 (coconut farming webinar series) 

കേരള കാർഷിക സർവ്വകലാശാല

നാളികേര കൃഷി അറിയേണ്ടതെല്ലാം (വെബിനാർ പരമ്പര-2021) സമയം: രാവിലെ 11 മണി

ജൂൺ 7: നാളികേരത്തിന്റെ മൂല്യ വർദ്ധന

സാധ്യതകൾ (Dr. Geetha Lekshmi. P R)

ജൂൺ 8: നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കലും

(Dr. K. Prathapan)

ജൂൺ 9: ശാസ്ത്രീയ വളപ്രയോഗം

(Smt: Kavitha.G.V)

ജൂൺ 10: ഇടവിള കൃഷിയും, മിശ്ര കൃഷിയും

(Dr. K. Prathapan)

ജൂൺ 11: രോഗകീട നിയന്ത്രണം

(Dr. N.V Radhakrishnan)

https://meet.google.com/gcy-dhsx-xsm

നാളികേര ഗവേഷണകേന്ദ്രം

English Summary: agriculture news from kerala for farmers 07 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds