ശാസ്ത്രജരും കർഷകരുമായി ഗൂഗിൾ മീറ്റ് (Farmer - Scientist google meet)
കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കര ബ്ലോക്കിൽ ജൂൺ 8 ( ചൊവ്വെ ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
പങ്കെടുന്ന ശാസ്ത്രഞ്ജർ
1. Dr. ബിന്ദു. M R, പ്രൊഫസർ & ഹെഡ്, FSRS
2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS
3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS
4. Dr. രാധിക N S, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്
5. Dr. സന്തോഷ് കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി
6. Dr. വിജയശ്രീ, വി, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി
https://meet.google.com/vxj-riqk-shr
ഓൺ ലൈൻ പ്ലാന്റ് ക്ലിനിക്ക് (online plant clinic)
കാർഷിക രോഗങ്ങളും കീടങ്ങളും നിങ്ങളുടെ കൃഷിയേ ബാധിക്കുന്നുവോ? എന്താണ് വിളകളിൽ കാണുന്ന രോഗ ലക്ഷണങ്ങൾ ?
ഓരോ ലക്ഷണത്തിന്റെയും കാരണമെന്ത് ?
തുടങ്ങിയ വിഷയങ്ങൾക്ക് കർഷകർക്ക് നേരിട്ട് സംസാരിക്കാൻ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ വഴി നടപ്പിലാക്കുന്ന എച്ച്. ഡി. എഫ്. സി പരിവർത്തൻ പദ്ധതിയുടെ ഓൺ ലൈൻ പ്ലാന്റ് ക്ലിനിക്കിൽ അവസരം.
മങ്കൊമ്പ് റൈസ് റിസർച്ച് സ്റ്റേഷനിലെ പ്ലാൻ പത്തോളജി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. എം. സുരേന്ദ്രനുമായി സംസാരിക്കാൻ 8/6/2021, ചൊവ്വാ 10.30 a.m മുതൽ 12 p.m വരെ നടത്തപ്പെടുന്ന ഓൺ ലൈൻ പ്ലാന്റ് ക്ലിനിക്കിലേക്ക്
താങ്കളെ സ്വാഗതം ചെയ്യുന്നു.
Google meet joining info
Video call link : https://meet.google.com/pff-ympg-aaa
ആട് വളർത്തൽ ഓൺലൈൻ പരിശീലനം (goat farming online training)
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ സംബന്ധിച്ച് " ആട് ജീവനം അതിജീവനം" എന്ന വിഷയത്തിൽ 09/06/2021 ബുധൻ രാവിലെ 10 മണിയ്ക്ക് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
ചെരക്കാപറമ്പ മൃഗാശുപത്രിയിലെ വെറ്ററിനറി സർജ്ജൻ ഡോ.സവിത . A ആണ് വിഷയാവതരണം.
ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ
https://docs.google.com/forms/d/e/1FAIpQLSf1N-ZlgDJXtfiacu4OpqNbm_yl6Qptp-8uli6rB5JEud5UTQ/viewform?usp=pp_url
എന്ന ലിങ്കിൽ കയറി 08/06/2021 രാത്രി 7 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.
Contact 8089293728
Deputy Director
LMTC ATHAVANAD
മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
'മുട്ടക്കോഴി വളർത്തൽ (Hen farming)
എന്ന വിഷയത്തിൽ 08/06/21 ന് ചൊവ്വ രാവിലെ 10.30 മുതൽ 4..30 മണി വരെ
ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്
9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം
മലമ്പുഴ LMTC - മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
Meeting ID823 2220 0350
SecurityPasscode 738460
https://us02web.zoom.us/meeting/register/tZYudeuqrjspH9SRg5cKj1hlwAhHvysMc-wy
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം . റജിസ്റ്റർ ചെയ്ത് കഴിയുമ്പോൾ മീറ്റിംഗ് ഐ ഡി പാസ് വേഡ് എന്നിവ ലഭിക്കും.
മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം. എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക.
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ
എല്ലായ്പോഴും ഒരേ മെയിൽ ഐഡി ഉപയോഗിക്കുക.
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
500 പേർക്ക് വരെ പങ്കെടുക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ
നാളികേര കൃഷി വെബിനാർ പരമ്പര-2021 (coconut farming webinar series)
കേരള കാർഷിക സർവ്വകലാശാല
നാളികേര കൃഷി അറിയേണ്ടതെല്ലാം (വെബിനാർ പരമ്പര-2021) സമയം: രാവിലെ 11 മണി
ജൂൺ 8: നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കലും
(Dr. K. Prathapan)
ജൂൺ 9: ശാസ്ത്രീയ വളപ്രയോഗം
(Smt: Kavitha.G.V)
ജൂൺ 10: ഇടവിള കൃഷിയും, മിശ്ര കൃഷിയും
(Dr. K. Prathapan)
ജൂൺ 11: രോഗകീട നിയന്ത്രണം
(Dr. N.V Radhakrishnan)
: https://meet.google.com/gcy-dhsx-xsm
നാളികേര ഗവേഷണകേന്ദ്രം
വാഴ കൃഷി പരിശീലനം (banana farming online training)
കർഷക വെബിനാർ
ജൂൺ 7 മുതൽ 11 വരെ - സമയം 2 PM - 4 PM
07-06-2021
വാഴ ഇനങ്ങളും ടിഷ കൾച്ചർ വാഴകളും
ഡോ:രശ്മി J. കെ.വി.കെ. പാലക്കാട്
08-06-2021
വാഴകൃഷി - ശാസ്ത്രീയ വിളപരിപാലനം
ഡോ : ശ്രീലക്ഷ്മി K. കെ.വി.കെ. പാലക്കാട്
09-06-2021
വാഴയിലെ കീട രോഗ നിയന്ത്രണം
ഡോ : ഗവാസ് രാകേഷ് ബി. ആർ. എസ്. കണ്ണാറ
10-06-2021
കൃത്യതാ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും
വാഴകൃഷിയിൽ ഡോ : E.B. ജിൽഷാഭായ് കെ.വി.കെ. പാലക്കാട്
11-06-2021
വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
ഡോ : രശ്മി R. കെ.വി.കെ. പാലക്കാട്
Share your comments