നാളികേര കൃഷി വെബിനാർ പരമ്പര-2021 (coconut farming webinar series)
കേരള കാർഷിക സർവ്വകലാശാല
നാളികേര കൃഷി അറിയേണ്ടതെല്ലാം (വെബിനാർ പരമ്പര-2021) സമയം: രാവിലെ 11 മണി
ജൂൺ 9: ശാസ്ത്രീയ വളപ്രയോഗം
(Smt: Kavitha.G.V)
ജൂൺ 10: ഇടവിള കൃഷിയും, മിശ്ര കൃഷിയും
(Dr. K. Prathapan)
ജൂൺ 11: രോഗകീട നിയന്ത്രണം
(Dr. N.V Radhakrishnan)
: https://meet.google.com/gcy-dhsx-xsm
നാളികേര ഗവേഷണകേന്ദ്രം
വാഴകൃഷി പരിശീലനം (banana farming online training)
കർഷക വെബിനാർ
ജൂൺ 7 മുതൽ 11 വരെ - സമയം 2 PM - 4 PM
07-06-2021
വാഴ ഇനങ്ങളും ടിഷ കൾച്ചർ വാഴകളും
ഡോ:രശ്മി J. കെ.വി.കെ. പാലക്കാട്
08-06-2021
വാഴകൃഷി - ശാസ്ത്രീയ വിളപരിപാലനം
ഡോ : ശ്രീലക്ഷ്മി K. കെ.വി.കെ. പാലക്കാട്
09-06-2021
വാഴയിലെ കീട രോഗ നിയന്ത്രണം
ഡോ : ഗവാസ് രാകേഷ് ബി. ആർ. എസ്. കണ്ണാറ
10-06-2021
കൃത്യതാ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും
വാഴകൃഷിയിൽ ഡോ : E.B. ജിൽഷാഭായ് കെ.വി.കെ. പാലക്കാട്
11-06-2021
വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
ഡോ : രശ്മി R. കെ.വി.കെ. പാലക്കാട്
https://meet.google.com/ztr-wppm-exr
കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കാസറഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ " തെങ്ങ് കൃഷി" എന്ന വിഷയത്തിൽ 15 ജൂൺ 2021, രാവിലെ 10 .30 മുതൽ ഓൺലൈൻ കർഷക - ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി അന്നേ ദിവസം രാവിലെ 10.15 മുതൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും അവസരം.
തെങ്ങ് കൃഷി – കർഷക - ശാസ്ത്രജ്ഞ മുഖാമുഖം
Tuesday, June 15 · 10:30 – 12:30
Google Meet joining info
Video call link: https://meet.google.com/ppo-hbcy-cku
Share your comments