കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കാസറഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ " തെങ്ങ് കൃഷി (coconut farming)" എന്ന വിഷയത്തിൽ 15 ജൂൺ 2021, രാവിലെ 10 .30 മുതൽ ഓൺലൈൻ കർഷക - ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി അന്നേ ദിവസം രാവിലെ 10.15 മുതൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും അവസരം.
തെങ്ങ് കൃഷി – കർഷക - ശാസ്ത്രജ്ഞ മുഖാമുഖം
Tuesday, June 15 · 10:30 – 12:30
Google Meet joining info
Video call link: https://meet.google.com/ppo-hbcy-cku
പഴവർഗ്ഗ കൃഷി വെബിനാർ സീരീസ് (Webinar series - Fruit farming)
കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളാനിക്കര
ഡിപ്പാർട്ട്മെന്റ് ഓഫ് ഫൂട്ട് സയൻസ്
വെബിനാർ സീരീസ് - പഴവർഗ്ഗ കൃഷി 2021 ജൂൺ 11 - ജൂൺ 30
തീയതി/സമയം 12.06.2021 10.00am - 11.30am
വിഷയം നമ്മുടെ പുരയിടങ്ങളിലെ പഴവർഗ്ഗങ്ങൾ
ക്ലാസ്സ് നയിക്കുന്നത് Mr. സമീർ മുഹമ്മദ് ,അഗ്രിക്കൾച്ചർ ഓഫീസർ
Share your comments