1. News

ഇന്നത്തെ (12-6-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ  സ്ഥാപനം, കാസറഗോഡിന്റെയും  സംയുക്താഭിമുഖ്യത്തിൽ " തെങ്ങ് കൃഷി" എന്ന വിഷയത്തിൽ 15 ജൂൺ 2021, രാവിലെ 10 .30 മുതൽ  ഓൺലൈൻ കർഷക - ശാസ്ത്രജ്ഞ മുഖാമുഖം  സംഘടിപ്പിക്കുന്നു.

Arun T
e
കർഷകർ

കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ  സ്ഥാപനം, കാസറഗോഡിന്റെയും  സംയുക്താഭിമുഖ്യത്തിൽ " തെങ്ങ് കൃഷി (coconut farming)" എന്ന വിഷയത്തിൽ 15 ജൂൺ 2021, രാവിലെ 10 .30 മുതൽ  ഓൺലൈൻ കർഷക - ശാസ്ത്രജ്ഞ മുഖാമുഖം  സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി അന്നേ ദിവസം രാവിലെ 10.15 മുതൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും അവസരം.

തെങ്ങ് കൃഷി – കർഷക - ശാസ്ത്രജ്ഞ മുഖാമുഖം 
Tuesday, June 15 · 10:30 – 12:30

Google Meet joining info

Video call link: https://meet.google.com/ppo-hbcy-cku

പഴവർഗ്ഗ കൃഷി വെബിനാർ സീരീസ് (Webinar series - Fruit farming)

കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളാനിക്കര

ഡിപ്പാർട്ട്മെന്റ് ഓഫ് ഫൂട്ട് സയൻസ്

വെബിനാർ സീരീസ് - പഴവർഗ്ഗ കൃഷി 2021 ജൂൺ 11 - ജൂൺ 30

തീയതി/സമയം 12.06.2021 10.00am - 11.30am
വിഷയം നമ്മുടെ പുരയിടങ്ങളിലെ പഴവർഗ്ഗങ്ങൾ
ക്ലാസ്സ് നയിക്കുന്നത് Mr. സമീർ മുഹമ്മദ് ,അഗ്രിക്കൾച്ചർ ഓഫീസർ

https://meet.google.com/wpp-mpmi-yue

English Summary: agriculture news from kerala for farmers 12 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds