ഒന്നാംവർഷം പ്രവേശനം തേടുന്ന കുട്ടികൾക്ക് അമേരിക്കയുടെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അമേരിക്കൻ സംഘടനയുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അമേരിക്കൻ സംഘടനയുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എൻജിനീയറിങ്, മെഡിസിൻ, നഴ്‌സിങ്, ഫാർമക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഒന്നാംവർഷം പ്രവേശനം തേടുന്ന കുട്ടികൾക്ക് പ്രതിവർഷം 250 ഡോളർ വീതം നൽകും.
പ്ലസ്ടു പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്കും കുടുംബത്തിലെ വാർഷിക വരുമാനം അരലക്ഷത്തിൽ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
ഫെബ്രുവരി 15ന് മുൻപ് ഓൺലൈൻ മുഖേനയോ www.namaha.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് വേണ്ട രേഖകൾ സഹിതം കെ.എച്ച്.എൻ.എ. സ്‌കോളർഷിപ്പ്, എൻ.എൻ- 89 പേരൂർക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
English Summary: American Scholarship for first year students
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments