1. News

കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കാൻ ഒരു അവസരം

കേരളത്തിലെ കർഷകർക്കും കാർഷിക സംരംഭകർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിനായി വെർച്ച്വൽ ബി ടു ബി മീറ്റ് വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

Priyanka Menon
VAIGA
VAIGA

കേരളത്തിലെ കർഷകർക്കും കാർഷിക സംരംഭകർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിനായി വെർച്ച്വൽ ബി ടു ബി മീറ്റ് വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

ഏകദേശം 150ഓളം സംരംഭകരുടെ ഉൽപ്പന്നങ്ങൾ ബി ടു ബിയിലൂടെ വിറ്റഴിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. APEDA, നോർക്ക മറ്റു ഏജൻസികൾ വിദേശ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

Virtual B2B Meet is organized as part of Vaigai to market their products directly to farmers and agri entrepreneurs in Kerala. It is expected that the products of about 150 entrepreneurs will be able to sell through B2B. APEDA, NORKA and other agencies have already begun the process of locating foreign agencies. Any entrepreneur in Kerala can make the most of this facility by attending this meet. Farmers are required to register the quantity of product they intend to sell and the details of the project on the website www.keralaagriculture.gov.in or on WhatsApp number 8547641200. Enterprises and videos about products should be shared

കേരളത്തിലെ ഏതൊരു സംരംഭകനും ഈ മീറ്റിൽ പങ്കെടുത്ത് ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. കർഷകർ വിറ്റഴിക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നം എത്രയാണ് എന്നുള്ളതും സംരംഭത്തിന് വിവരങ്ങളും www.keralaagriculture.gov.in എന്ന വെബ്സൈറ്റിലോ, 8547641200 എന്ന വാട്സപ്പ് നമ്പറിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

സംരംഭങ്ങളെയും ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വീഡിയോകളും കൈമാറേണ്ടതാണ്

English Summary: An opportunity for farmers to market their produce directly More about this source text

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds