1. News

ക്ഷീരോത്പാദന നിർമ്മാണത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൻറെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ വടാവതൂരിലെ കോട്ടയം ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ കെട്ടിടത്തിൽ വച്ച് ക്ഷീരോൽപാദക നിർമ്മാണം എന്ന വിഷയത്തിൽ ഫെബ്രുവരി ഒന്നു മുതൽ 11 വരെ പത്ത് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ.

Priyanka Menon
ക്ഷീരോത്പാദന നിർമ്മാണത്തിൽ പരിശീലനം
ക്ഷീരോത്പാദന നിർമ്മാണത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിൻറെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ വടാവതൂരിലെ കോട്ടയം ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ കെട്ടിടത്തിൽ വച്ച് ക്ഷീരോൽപാദക നിർമ്മാണം എന്ന വിഷയത്തിൽ ഫെബ്രുവരി ഒന്നു മുതൽ 11 വരെ പത്ത് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു.

The Kottayam Dairy Training Center of the Dairy Development Department is conducting a ten-day training program on Dairy Production at the Kottayam District Co-operative Milk Supplies Union Building, Vadavathur from 1st to 11th February.

The registration fee is Rs. Those interested should register their names by contacting 0481-2302223 before the 29th of this month, said the Principal, Kottayam Dairy Training Center.

താല്പര്യമുള്ളവർ ഈ മാസം 29 ന് മുൻപായി 0481-2302223 ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം എന്ന് കോട്ടയം ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.

English Summary: The Kottayam Dairy Training Center of the Dairy Development Department is conducting a ten-day training program on Dairy Production

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds