കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന സൗര പദ്ധതിയില്‍, മേല്‍ക്കൂര സൗരോര്‍ജ്ജത്തിലൂടെ 500 മെഗാവാട്ട് സംസ്ഥാനം ലക്ഷ്യമിടുന്നു. എല്ലാ ഗവ: സ്ഥാപനങ്ങളോടും സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്. പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ അനെര്‍ട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനെര്‍ട്ട് മുഖാന്തരം സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കാന്‍ ഗൂഗിള്‍ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ (www.anert.gov.in) അല്ലെങ്കില്‍ അനെര്‍ട്ട് ജില്ലാ ഓഫീസ്, അശോക അപ്പാര്‍ട്ട്‌മെന്റ്, സിവില്‍ സ്റ്റേഷന് സമീപം, കാക്കനാട്, എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക. ഫോണ്‍ 0484-2428611, 918819404 ടോള്‍ ഫ്രീ നമ്പര്‍ 1800-425-1803.The state is targeting 500 MW of rooftop solar power in a state-of-the-art solar project. Govt. The order has been issued.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സൗജന്യമായി വൃക്ഷത്തൈകള്‍ ആവശ്യമുണ്ടോ? ഓൺലൈനിൽ അപേക്ഷിക്കാം.
#Anert #Kerala #Eranakulam #Krishi #subsidy #online
Share your comments