<
  1. News

അങ്കണവാടി ജീവനക്കാരുടെ വേതനം 10 മുതൽ 20% വരെ വർധിപ്പിച്ച് മഹാരാഷ്ട്ര

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു, അംഗനവാടി ആയമാർക്കു 20 ശതമാനവും സഹായികൾക്ക് 10 ശതമാനവും അധികമായി ലഭിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ വെള്ളിയാഴ്ച നിയമസഭയിൽ അറിയിച്ചു.

Raveena M Prakash
Anghanawadi workers wages will get increased up to 10 to 20% in Maharashtra
Anghanawadi workers wages will get increased up to 10 to 20% in Maharashtra

അങ്കണവാടി ജീവനക്കാരുടെ വേതനം 10 മുതൽ 20 ശതമാനം വരെ വർധിപ്പിച്ച് മഹാരാഷ്ട്ര. അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അംഗനവാടി ആയമാർക്കു 20 ശതമാനവും, സഹായികൾക്ക് 10 ശതമാനവും അധികമായി ലഭിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ വെള്ളിയാഴ്ച നിയമസഭയിൽ അറിയിച്ചു.

സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയും, ഒഴിവുള്ള അങ്കണവാടി തസ്തികകൾ ഉടൻ നികത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 'ട്രാക്ക് ആപ്പ്' പേരിട്ടുള്ള പുതിയ മൊബൈൽ ഫോണുകൾ തന്റെ വകുപ്പ് വാങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വകുപ്പിലെ ഒഴിവുള്ള തസ്തികകൾ ഉടൻ നികത്തുമെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത് മാധ്യമ പ്രവർത്തരുമായുള്ള യോഗത്തിൽ വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: പുസ മേളയിൽ താരമായി, പുസ ബസുമതി1637

English Summary: Anghanawadi workers wages will get increased up to 10 to 20% in Maharashtra

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds