1. News

അന്തിപച്ച; ക്രിസ്തുമസ് പ്രത്യേക വിപണനം ഇന്നും നാളെയും

ക്രിസ്തുമസ് പ്രമാണിച്ച് മത്സ്യഫെഡിന്റെ അന്തിപച്ച വാഹനം ഡിസംബര്‍ 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ മത്സ്യവിപണനം നടത്തും.In observance of Christmas, Matsyafed's anthippacha vehicle will be selling fish on December 23 and 24 from 10 am to 7 pm at the following locations.

K B Bainda
chithralada 5 months old
1000, 1500, 2000 നിരക്കില്‍ മത്സ്യം വാങ്ങുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനം നല്‍കും.

ക്രിസ്തുമസ് പ്രമാണിച്ച് മത്സ്യഫെഡിന്റെ അന്തിപച്ച വാഹനം ഡിസംബര്‍ 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ മത്സ്യവിപണനം നടത്തും..In observance of Christmas, Matsyafed's anthippacha vehicle will be selling fish on December 23 and 24 from 10 am to 7 pm at the following locations.

വാഹനം 1 - രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ കൊട്ടാരക്കര വാളകം ജംഗ്ഷന്‍, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് ഏഴുവരെ കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് എതിര്‍വശം.

വാഹനം 2 - രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ കുണ്ടറ പള്ളിമുക്ക് വാഹനം 3 - രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ കാവനാട് ജംഗ്ഷന്‍, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് ഏഴുവരെ കണ്ണനല്ലൂര്‍ ജംഗ്ഷന്‍.

ഡിസംബര്‍ 23, 24 തീയതികളില്‍ കൊല്ലം പത്തനംതിട്ട ജില്ലകളിലെ ഫിഷ് മാര്‍ട്ടുകളിലും അന്തിപച്ച വാഹനങ്ങളിലും 1000, 1500, 2000 നിരക്കില്‍ മത്സ്യം വാങ്ങുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനം നല്‍കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിക്കായ് അപേക്ഷ നല്കാം

English Summary: Anthipacha; Christmas special marketing today and tomorrow

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds