AOAOK Diary 2021 ന്റെ പ്രകാശനം ഇന്ന് ബഹു. കൃഷിവകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാർ സാറിന്റെ ചേംബറിൽ നടന്നു.
ബഹു. മന്ത്രി പ്രൈസസ് ബോർഡ് ചെയർമാൻ രാജശേഖരൻ സാറിന് ഡയറി നൽകി പ്രകാശനം നിർവ്വഹിച്ചു. പരിപാടിയിൽ പ്രസിഡൻറ് ഹാപ്പി മാത്യു സർ, വൈസ് പ്രസിഡണ്ട് രജത മാഡം, സംസ്ഥാന ട്രഷറർ നവാസ്, ജോയിൻ സെക്രട്ടറി വിഷ്ണു, വെബ് മാനേജർ ബൈജു, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനോജ് സർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിജയകുമാർ.എസ് സർ, അഡീഷണൽ ഡയറക്ടർ രാജേന്ദ്രലാൽ സർ, എന്നിവർ പങ്കെടുത്തു.
ഇത് കൂടാതെ അഗ്രികൾച്ചർ ഡയറക്ടർ ശ്രീമതി. വാസുകി ഐ.എ.എസിനും AOAOK 2021 ഡയറി കൈമാറുകയുണ്ടായി.
Share your comments