ക്ഷീര വികസന വകുപ്പ്(dairy development department) നടപ്പാക്കുന്ന വിവിധ പദ്ധതികളില് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പുല്കൃഷി(grass farming), ജലസേചനം(irrigation), പശു യൂണിറ്റ്,(cow unit) കിടാരി യൂണിറ്റ്(calf unit), കോമ്പസിറ്റ് ഡയറി യൂണിറ്റ്(composit dairy unit),ആവശ്യാധിഷ്ഠിത ധന സഹായം(need based financial support), കറവ യന്ത്രം(milking machine), കാലിത്തൊഴുത്ത് നിര്മ്മാണം(Cow barn) തുടങ്ങിയ പദ്ധതികളിലേക്ക് ജൂണ് ആറിനകം ക്ഷീര വികസന യൂണിറ്റുകളിലോ ക്ഷീര സഹകരണ സംഘങ്ങളിലോ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ അതത് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2562768, 9446201266
ക്ഷീര വികസന പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പ്(dairy development department) നടപ്പാക്കുന്ന വിവിധ പദ്ധതികളില് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പുല്കൃഷി(grass farming), ജലസേചനം(irrigation), പശു യൂണിറ്റ്,(cow unit) കിടാരി യൂണിറ്റ്(calf unit), കോമ്പസിറ്റ് ഡയറി യൂണിറ്റ്(composit dairy unit),ആവശ്യാധിഷ്ഠിത ധന സഹായം(need based financial support), കറവ യന്ത്രം(milking machine), കാലിത്തൊഴുത്ത് നിര്മ്മാണം(Cow barn) തുടങ്ങിയ പദ്ധതികളിലേക്ക് ജൂണ് ആറിനകം ക്ഷീര വികസന
Share your comments