1. News

കാർഷിക പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു

വിവിധതരം പച്ചക്കറി ,കന്നുകാലി,മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു  1. പച്ചക്കറി കൃഷി (വനിത) - 125 രൂപയുടെ പച്ചക്കറിതൈകൾ സൗജനും. 150 രൂപയുടെ ജൈവവളം സബ്സിഡിയിൽ 2. വാഴക്കൃഷി (വനിത) - 20 ടിഷ്യൂകൾച്ചർ വാഴകൾ സൗജന്യം 3. പുരയിട കൃഷി- (വനിത) - വാഴകന്നുകൾ, കിഴങ്ങ് വർഗങ്ങൾ, വേപ്പിൻ പിണ്ണാക്, രാസവളം, കുമ്മായം എന്നിവ സബ്സിഡി നിരക്കിൽ 4. മട്ടുപ്പാവിൽ പച്ചക്കറി കൃഷി - (വനിത) - മിശ്രിതം നിറച്ച 20 മൺചട്ടികളും തൈകളും സബ്സിഡി നിരക്കിൽ

Arun T
agri

വിവിധതരം പച്ചക്കറി ,കന്നുകാലി,മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു

Application invited for different Vegetable,Cattle, Fish farming schemes

  •  1. പച്ചക്കറി കൃഷി (വനിത) - 125 രൂപയുടെ പച്ചക്കറിതൈകൾ സൗജനും. 150 രൂപയുടെ ജൈവവളം സബ്സിഡിയിൽ

    2. വാഴക്കൃഷി (വനിത) - 20 ടിഷ്യൂകൾച്ചർ വാഴകൾ സൗജന്യം

    3. പുരയിട കൃഷി- (വനിത) - വാഴകന്നുകൾ, കിഴങ്ങ് വർഗങ്ങൾ, വേപ്പിൻ പിണ്ണാക്, രാസവളം, കുമ്മായം എന്നിവ സബ്സിഡി നിരക്കിൽ

    4. മട്ടുപ്പാവിൽ പച്ചക്കറി കൃഷി - (വനിത) - മിശ്രിതം നിറച്ച 20 മൺചട്ടികളും തൈകളും സബ്സിഡി നിരക്കിൽ

    5. ഫലവർഗ കിറ്റ് - (വനിത) - വിവിധയിനം ഫലവർഗ തൈകൾ സബ്സിഡി നിരക്കിൽ

    6. തരിശ് രഹിത കൃഷി- സ്വന്തമായോ പാട്ടത്തിനോ കുറഞ്ഞത് 15 സെൻ്റ് സ്ഥലം .കൃഷി ചെയ്യുന്നതിന് സാമ്പത്തിക സഹായം

    7. വാഴയും പച്ചക്കറിയും - വാഴ കന്നുകളും പച്ചക്കറിതൈകളും സൗജന്യം

    8. കന്നുകുട്ടി പരിപാലനം - (വനിത) ക്ഷീരകർഷകർക്ക് വിവിധ തരം സഹായങ്ങൾ

    9. താറാവ് വളർത്തൽ - (വനിത) - ' താറാവ് വളർത്തുന്നതിന് സഹായം

    10. മുട്ടക്കോഴി വളർത്തൽ - (വനിത) - മുട്ടക്കോഴികൾ സബ്സിഡി നിരക്കിൽ

    11. മൽസ്യതൊഴിലാളികൾക്ക് വല

    12. പരമ്പരാഗത വള്ളങ്ങൾക്കും കട്ട മരങ്ങൾക്കും ഗിൽ നെറ്റ്

    13. വീട്ടുവളപ്പിൽ മൽസ്യകൃഷിയ്ക്ക് ധനസഹായം

    14. കറവപശുക്കൾക്ക് കാലി തീറ്റ

    15. പാലിന് സബ്സിഡി

    16. പശുക്കൾക്ക് വിരമരുന്ന്

    17. 4 ൽ കൂടുതൽ പശുക്കൾ ഉള്ളവർക്ക് മിനി ഡയറി യൂണിറ്റ് ആധുനികവൽക്കരണം

    18. റെഡി ടൂ കുക്ക് ഫുഡ് യൂണിറ്റുകൾക്ക് ധനസഹായം

    അപേക്ഷയൊടൊപ്പം റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക്, വസ്തു - കെട്ടിട നികുതി അടച്ച രസീത് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്യണം. അപേക്ഷയൊടൊപ്പം ഗുണഭോക്തൃ വിഹിതം അടയ്ക്കേണ്ടതാണ്

    അപേക്ഷ ഫാറങ്ങൾ കൊല്ലം തേവള്ളിയിലെ ഇക്കോ ഷോപ്പ് ,ബന്ധപ്പെട്ട ആഫീസുകൾ ,ഡിവിഷൻ കൗൺസിലർമാർ, കോർപ്പറേഷൻ ആഫീസ് എന്നിവടങ്ങളിൽ നിന്നും ലഭിക്കും

    വിശദവിവരങ്ങൾക്ക് CALL or WhatsApp -  9447591973

    അനുബന്ധ വാർത്തകൾക്ക്

കൃഷിഭൂമി വായ്പാ പദ്ധതി

English Summary: Application invited for different agriculture schemes

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds