പാല് ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്ഗ്ഗം, നാടന് പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, 10 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്മ്മാണം, കറവയന്ത്രം തുടങ്ങിയ വിവിധ പദ്ധതികള് നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകര്ഷകര് ജൂണ് 10 നു മുന്പ് ക്ഷീരവികസനയൂണിറ്റുകളില് നിദ്ദിഷ്ട മാതൃകയില് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.
Dairy development department invited application for milk shed development project. As part of the project , financial assistance will be given for 2 cows unit, 5 cows unit, composite dairy units,construction of cattle shed, milking machine etc. Interested farmers can apply before 2020 June 10. For more details- contact Dairy development units.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംയോജിത കൃഷി രീതി പദ്ധതി നടപ്പിലാക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ജൂൺ 6 ന് മുൻപ് ലഭിക്കണം.
Share your comments