1. News

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

വയനാട് സുല്ത്താന് ബത്തേരി ഗവ.ടെക്നിക്കല് ഹൈസ്കൂളില് (Wayanad Sultan Bathery Government Technical High school)എട്ടാം ക്ലാസ് പ്രവേശനത്തിനായി www.polyadmission.org എന്ന വെബ് സൈറ്റിലൂടെ (online )അപേക്ഷിക്കാം. ഓണ്ലൈനായി അപേക്ഷിക്കാന് ബുദ്ധിമുട്ടുള്ളവര്ക്കും അല്ലാത്തവര്ക്കും സ്കൂളില് നേരിട്ട് എത്തിയോ മൊബൈല് ഫോണിലൂടെയും സഹായം ലഭിക്കും.

Ajith Kumar V R
photo-courtesy- facebook.com
photo-courtesy- facebook.com

വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ (Wayanad Sultan Bathery Government Technical High school)എട്ടാം ക്ലാസ് പ്രവേശനത്തിനായി www.polyadmission.org എന്ന വെബ് സൈറ്റിലൂടെ (online )അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും സ്‌കൂളില്‍ നേരിട്ട് എത്തിയോ മൊബൈല്‍ ഫോണിലൂടെയും സഹായം ലഭിക്കും. ഇതിനായി സ്‌കൂളില്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്(free help desk) പ്രവര്‍ത്തിക്കുന്നുണ്ട്. last date -മെയ് 21. selection list -22 ന് പ്രസിദ്ധീകരിക്കും. 27 ന് പ്രവേശനം നല്‍കും. For more details-contact- ഫോണ്‍ 04936 220147, 9747254544.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫാർമസിസ്റ്റ് നിയമനം

English Summary: Application invited for technical school admission

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters