News

ഫാർമസിസ്റ്റ് നിയമനം

Photo courtesy: kspconline.in

മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് (Malappuram district Oorngattiri helath centre evening OP )താത്ക്കാലിക അടിസ്ഥാനത്തില്‍(temporary basis) ഫാര്‍മസിസ്റ്റിനെ(pharmacist) നിയമിക്കുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും(Preference will be given to candidates from Oorngattiri panchayath).  ഗവ.അംഗീകൃത സ്ഥാപനത്തിലെ ഡി. ഫാം അല്ലെങ്കില്‍ ബി.ഫാം ആണ് യോഗ്യത(qualification- D.Pharm or B.Pharm from Government recognized institutes) . യോഗ്യരായ അപേക്ഷകര്‍ സ്വയം തയ്യാറാക്കിയ ബയോഡാറ്റ(bio-data) മെയ് 18ന് രാവിലെ 10നകം ഊര്‍ങ്ങാട്ടിരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നേരിട്ടോ phcurangattiri@gmail.com എന്ന ഇ-മെയില്‍ വഴിയോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2759888 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് നിയമനം


English Summary: Appointment as pharmacist

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine